27
November 2020 - 12:03 am IST

Download Our Mobile App

Flash News
Archives

Mollywood

lena-and-nimisha-new-english-movie

ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​ൽ നി​മി​ഷ​യും ലെ​ന​യും

Published:31 October 2020

ബോ​ളി​വു​ഡ് താ​രം ആ​ദി​ല്‍ ഹു​സൈ​നും ബ്രി​ട്ടീ​ഷ് താ​രം അ​ന്‍റോ​ണി​യോ അ​കീ​ലും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഇം​ഗ്ലീ​ഷ്  ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി ന​ടി നി​മി​ഷ സ​ജ​യ​നും. ‘ഫു​ട്പ്രി​ന്‍റ്സ് ഓ​ണ്‍ വാ​ട്ട​ര്‍’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ മ​ല​യാ​ളി താ​രം ലെ​ന​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ബോ​ളി​വു​ഡ് താ​രം ആ​ദി​ല്‍ ഹു​സൈ​നും ബ്രി​ട്ടീ​ഷ് താ​രം അ​ന്‍റോ​ണി​യോ അ​കീ​ലും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഇം​ഗ്ലീ​ഷ്  ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി ന​ടി നി​മി​ഷ സ​ജ​യ​നും. ‘ഫു​ട്പ്രി​ന്‍റ്സ് ഓ​ണ്‍ വാ​ട്ട​ര്‍’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ മ​ല​യാ​ളി താ​രം ലെ​ന​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ന​ഥാ​ലി​യ ശ്യാം ​ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​അ​ന​ധി​കൃ​ത​മാ​യി യു.​കെ​യി​ല്‍ കു​ടി​യേ​റി കാ​ണാ​താ​യ മ​ക​ളെ തേ​ടു​ന്ന പി​താ​വി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും യു.​കെ​യി​ല്‍ എ​ത്തി​യ​വ​രു​ടെ ജീ​വി​ത​വും ചി​ത്രം പ​റ​യും. ആ​ദി​ല്‍ ഹു​സൈ​ന്‍റെ മ​ക​ളാ​യി നി​മി​ഷ​യും ര​ണ്ടാം ഭാ​ര്യ ആ​യി ലെ​ന​യും വേ​ഷ​മി​ടും എ​ന്നാ​ണ് വെ​റൈ​റ്റി റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. ന​ഥാ​ലി​യ​യു​ടെ സ​ഹോ​ദ​രി നീ​ത ശ്യാം ​ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം അ​ഴ​ക​പ്പ​ന്‍.


വാർത്തകൾ

Sign up for Newsletter



top