27
November 2020 - 12:31 am IST

Download Our Mobile App

Flash News
Archives

Football

kerala-blasters-jersey-for-covid-warriors

കൊവിഡ് വാരിയേഴ്സിന് ആദരമായി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി പുറത്തിറങ്ങി

Published:31 October 2020

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ജേ​ഴ്‌​സി പു​റ​ത്തി​റ​ക്കി. കൊ​വി​ഡ് 19 മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്കാ​ന്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​രി​ശ്ര​മി​ക്കു​ന്ന മു​ന്‍നി​ര പോ​രാ​ളി​ക​ള്‍ക്ക് ഔ​ദ്യോ​ഗി​ക ജേ​ഴ്‌​സി സ​മ​ര്‍പ്പി​ക്കാ​നാ​ണ് ക്ല​ബ്ബി​ന്‍റെ തീ​രു​മാ​നം.

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ജേ​ഴ്‌​സി പു​റ​ത്തി​റ​ക്കി. കൊ​വി​ഡ് 19 മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്കാ​ന്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​രി​ശ്ര​മി​ക്കു​ന്ന മു​ന്‍നി​ര പോ​രാ​ളി​ക​ള്‍ക്ക് ഔ​ദ്യോ​ഗി​ക ജേ​ഴ്‌​സി സ​മ​ര്‍പ്പി​ക്കാ​നാ​ണ് ക്ല​ബ്ബി​ന്‍റെ തീ​രു​മാ​നം. ക്ല​ബ്ബി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​രി​ലൊ​രാ​ളാ​ണ് ഈ ​പ്ര​ത്യേ​ക കി​റ്റ് രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലും ക്ല​ബ്ബി​ന് അ​ഭി​മാ​ന​മു​ണ്ട്. ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ  ഇ​രു​പ​തു​കാ​രി​യാ​യ ബി​എ​സ്‌​സി വി​ദ്യാ​ര്‍ഥി​നി സു​മ​ന സാ​യി​നാ​ഥാ​ണ് അ​തു​ല്യ​വും ശ്ര​ദ്ധാ​പൂ​ര്‍വം രൂ​പ​പ്പെ​ടു​ത്തി​യ​തു​മാ​യ ഈ ​ഡി​സൈ​ന്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത​ത്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ ഹാ​ന്‍ഡി​ലു​ക​ള്‍ വ​ഴി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച മു​ന്നൂ​റി​ല​ധി​കം ഡി​സൈ​ന്‍ എ​ന്‍ട്രി​ക​ളി​ല്‍ നി​ന്നാ​ണ് സു​മ​ന​യെ വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക്ല​ബ്ബി​നെ പി​ന്തു​ണ​ക്കു​ന്ന​വ​ര്‍ക്ക് ക്ല​ബ്ബി​ന് വേ​ണ്ടി മൂ​ല​രൂ​പ മാ​തൃ​ക നി​ര്‍മി​ക്കാ​നും ഈ ​മ​ത്സ​രം വ​ഴി ക്ല​ബ്ബ് അ​വ​സ​രം ന​ല്‍കി.മ​ഹാ​മാ​രി സ​മ​യ​ത്തെ ന​മ്മു​ടെ ഹീ​റോ​സി​ന് ആ​ദ​ര​മ​ര്‍പ്പി​ച്ച് പ്ര​ത്യേ​ക ജേ​ഴ്സി രൂ​പ​ക​ല്‍പ​ന ചെ​യ്ത​ത് മു​ത​ല്‍ മ​ത്സ​രം വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​മാ​യു​ള്ള ഈ ​യാ​ത്ര അ​വി​സ്മ​ര​ണീ​യ​മാ​യി തു​ട​രു​മെ​ന്ന് അ​ഭി​ന​ന്ദ​ന സൂ​ച​ക​മാ​യി ക്ല​ബി​ല്‍ നി​ന്നു​ള്ള ഒ​രു ക​സ്റ്റ​മൈ​സ്ഡ് ജേ​ഴ്സി ല​ഭി​ക്കു​ന്ന സു​മ​ന സാ​യി​നാ​ഥ് പ​റ​ഞ്ഞു. മി​ക​ച്ച​തും ഏ​റ്റ​വും അ​ഭി​നി​വേ​ശം നി​റ​ഞ്ഞ ആ​രാ​ധ​ക​വൃ​ന്ദ​വു​മു​ള്ള ക്ല​ബ്ബി​നാ​യി ഒ​രു ജേ​ഴ്സി ഡി​സൈ​ന്‍ പോ​ലെ വ​ലി​യൊ​രു കാ​ര്യം സം​ഭാ​വ​ന ചെ​യ്യു​ന്ന​ത് തീ​ര്‍ച്ച​യാ​യും എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രു പ്ര​ധാ​ന​കാ​ര്യ​മാ​യി തു​ട​രും. എ​ല്ലാ സ്നേ​ഹ​ത്തി​നും കെ​ബി​എ​ഫ്സി​യു​ടെ മു​ഴു​വ​ന്‍ ടീ​മി​നും ആ​രാ​ധ​ക​ര്‍ക്കും ന​ന്ദി പ​റ​യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തി​നെ​ല്ലാ​മു​പ​രി കോ​വി​ഡ് 19നെ​തി​രെ രാ​പ്പ​ക​ല്‍ ധീ​ര​മാ​യി പോ​രാ​ടു​ന്ന ഞ​ങ്ങ​ളു​ടെ പോ​രാ​ളി​ക​ള്‍ക്കും 
ഒ​രു വ​ലി​യ ന​ന്ദി. 
   
എ​ല്ലാ​വ​ര്‍ക്കും ആ​യു​രാ​രോ​ഗ്യം നേ​രു​ന്നു-​സു​മ​ന പ​റ​ഞ്ഞു.വി​വി​ധ വി​ഭാ​ഗം മു​ന്‍നി​ര തൊ​ഴി​ലാ​ളി​ക​ളെ പ്ര​തീ​ക​പ്പെ​ടു​ത്തു​ന്ന ഘ​ട​ക​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഒ​രു ക​ഥ​യു​മാ​യി ശ്ര​ദ്ധാ​പൂ​ര്‍വം കൂ​ടി​ച്ചേ​രു​ന്ന ത​ര​ത്തി​ല്‍ കെ​ബി​എ​ഫ്സി​യു​ടെ പ്ര​തീ​ക​മാ​യ ആ​ന​യെ, കി​റ്റ് രൂ​പ​ക​ല്‍പ​ന​യി​ലൂ​ടെ സ​മ​ര്‍ഥ​മാ​യി പു​ന​ര്‍നി​ര്‍മി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സി​നു​ള്ള ബാ​ഡ്ജു​ക​ള്‍, ശു​ചി​ത്വ തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള ചൂ​ലു​ക​ള്‍, ഗ്ലോ​ബി​ന് മു​ക​ളി​ലു​ള്ള സ്റ്റെ​ത​സ്‌​കോ​പ്പും ഡോ​ക്ട​ര്‍മാ​രും ന​ഴ്സു​മാ​രും ഉ​ള്‍പ്പെ​ടെ എ​ല്ലാ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സം​ര​ക്ഷി​ത ക​ര​ങ്ങ​ളും, കേ​ര​ള​ത്തി​ന്‍റെ ഭൂ​പ​ടം, ഇ​ന്ത്യ​ന്‍ പ​താ​ക, വാ​ളു​ക​ളാ​യു​ള്ള കൊ​മ്പു​ക​ള്‍, ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ ആ​രാ​ധ​ക​ര്‍ക്കും അ​വ​ര്‍ എ​വി​ടെ ആ​യി​രു​ന്നാ​ലും സ​മാ​ധാ​ന​വും സം​ര​ക്ഷ​ണ​വും പ്ര​തീ​കാ​ത്മ​ക​മാ​ക്കു​ന്ന പ്രാ​വ് എ​ന്നി​ങ്ങ​നെ​യു​ള്ള​വ ഡി​സൈ​ന്‍ ഉ​ള്‍ക്കൊ​ള്ളു​ന്നു​ണ്ട്. വെ​ള്ള, സ്വ​ര്‍ണം എ​ന്നീ നി​റ​ങ്ങ​ള്‍ ക​സ​വ് മു​ണ്ടി​നെ സാ​മ്യ​പ്പെ​ടു​ത്തു​ന്ന​തും കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ന് ആ​ദ​രം അ​ര്‍പ്പി​ക്കു​ന്ന​വ​യു​മാ​ണ്.
   
വീ​ര​ഗാ​ഥ​ക​ളു​ള്ള ആ​ളു​ക​ളെ തേ​ടി​യു​ള്ള തു​ട​ക്ക​ത്തി​ല്‍ നി​ന്ന്, കോ​വി​ഡ് ഹീ​റോ​സി​നെ അ​ഭി​ന​ന്ദി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ആ​രാ​ധ​ക​ര്‍ പ​ങ്കു​വെ​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ക​ഥ​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ഒ​രു പ്ലാ​റ്റ്ഫോ​മാ​യി ഇ​തി​നെ കെ​ബി​എ​ഫ്സി പ​രി​ണ​മി​പ്പി​ച്ചെ​ടു​ത്ത​തി​ല്‍ ഞ​ങ്ങ​ള്‍ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഞ​ങ്ങ​ള്‍ക്ക് വ​ന്ന നി​ര​വ​ധി ക​ഥ​ക​ളി​ല്‍ നി​ന്ന് വ​ള​രെ കു​റ​ച്ച് മാ​ത്ര​മേ  അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ, ന​മ്മു​ടെ എ​ല്ലാ ഹീ​റോ​സി​നും ഒ​രു കൂ​ട്ടാ​യ ന​ന്ദി എ​ന്ന നി​ല​യി​ലാ​ണ് കി​റ്റ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. 


വാർത്തകൾ

Sign up for Newsletter



top