27
November 2020 - 12:10 am IST

Download Our Mobile App

Flash News
Archives

World

turkey

തുർക്കിയിൽ ഭൂചലനം; 26 പേർ മരിച്ചു

Published:31 October 2020

നി​ര​വ​ധി​പ്പേ​ർ ഇ​പ്പോ​ഴും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഇ​സ്മി​റി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 7.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

അ​ങ്കാ​റ: പ​ടി​ഞ്ഞാ​റ​ന്‍ തു​ര്‍​ക്കി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. എ​ഴു​ന്നൂ​റോ​ളം പേ​ർ​ക്ക് പ​രുക്കേ​റ്റു. നി​ര​വ​ധി​പ്പേ​ർ ഇ​പ്പോ​ഴും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ഇ​സ്മി​റി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 7.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

ഗ്രീ​ക്ക് ദ്വീ​പാ​യ സ​മോ​സി​ലെ തു​റ​മു​ഖ​ത്ത് ചെ​റി​യ സു​നാ​മി ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ‌​ട്ടു​ക​ളു​ണ്ട്. ഗ്രീ​സി​ന്‍റെ​യും തു​ർ​ക്കി​യു​ടേ​യും ഈ​ജി​യ​ൻ തീ​ര​മാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. മരിച്ചവർക്ക് തുർക്കി പ്രസിഡന്‍റ് ത്വയിബ് എർദോഗാൻ അനുശോചനമറിയിച്ചു. 

 


വാർത്തകൾ

Sign up for Newsletter



top