27
November 2020 - 12:33 am IST

Download Our Mobile App

Flash News
Archives

World

arrested

അനധികൃത സിം  വില്പന :പ്രവാസികള്‍ സൗദിയിൽ പിടിയിൽ

Published:31 October 2020

വിവിധ കമ്പനികളുടെ 37,557 സിം കാര്‍ഡുകളും 155 മൊബൈല്‍ ഫോണുകളും ലാപ്‍ടോപ്പും ഇവരിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.


റിയാദ് : അനധികൃത സിം കാർഡുകൾ വിറ്റ പ്രവാസികള്‍ സൗദിയിൽ പിടിയിൽ. അല്‍ ഹസയിലെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ ഒരു ഇന്ത്യക്കാരനും എട്ട് ബംഗ്ലാദേശുകാരുമാണ് പിടിയിലായത്..വിവിധ കമ്പനികളുടെ 37,557 സിം കാര്‍ഡുകളും 155 മൊബൈല്‍ ഫോണുകളും ലാപ്‍ടോപ്പും ഇവരിൽ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.


വാർത്തകൾ

Sign up for Newsletter



top