26
November 2020 - 11:57 pm IST

Download Our Mobile App

Flash News
Archives

Cricket

ipl

 ഐപി എൽ  13ാം സീസണിലെ 51ാം മത്സരത്തിൽ മുംബൈ ഡൽഹി പോരാട്ടം

Published:31 October 2020

ജെയിംസ് പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍-നെയ്ല്‍ ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നില്ല. ഹർദിക്കിനു പകരം ജയന്ത് ടീമിലെത്തിയിട്ടുണ്ട്.പ്രവീണ്‍ ദുബെ അരങ്ങേറ്റ മത്സരം കളിക്കും. പൃഥ്വി ഷായും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള മുംബൈ പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേഓഫ് ഉറപ്പിക്കാൻ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്.


ദുബായ് : ഐപി എൽ  13ാം സീസണിലെ 51ാം മത്സരത്തിൽ മുംബൈ ഡൽഹി പോരാട്ടം. ടോസ് നേടിയ മുംബൈ ഡൽഹിയെ ബാറ്റിംഗിനയച്ചു. മുംബൈ നിരയില്‍ പരിക്കേറ്റ നായകൻ രോഹിത്ശർമ ഇന്നും കളിക്കുന്നില്ല. കിറോൺ പൊള്ളാർഡ് തന്നെയാണ് മുംബൈയെ നയിക്കുന്നത്.

ജെയിംസ് പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍-നെയ്ല്‍ ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നില്ല. ഹർദിക്കിനു പകരം ജയന്ത് ടീമിലെത്തിയിട്ടുണ്ട്.പ്രവീണ്‍ ദുബെ അരങ്ങേറ്റ മത്സരം കളിക്കും. പൃഥ്വി ഷായും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള മുംബൈ പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേഓഫ് ഉറപ്പിക്കാൻ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്.


വാർത്തകൾ

Sign up for Newsletter



top