27
November 2020 - 12:27 am IST

Download Our Mobile App

Flash News
Archives

National

kamal

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് നേതാവ്  കമൽ നാഥ് 

Published:31 October 2020

കമ്മീഷൻ നടപടി ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടും. ഇനി കമൽനാഥ് പ്രചാരണത്തിനെത്തുമ്പോൾ മുഴുവൻ ചിലവും മണ്ഡലത്തിലെ സ്ഥാനാർത്ഥി തന്നെ വഹിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.


ന്യൂഡൽഹി :  തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് സുപ്രിംകോടതിയെ സമീപിക്കും. പെരുമാറ്റചട്ടം ലംഘിച്ചതിന് കമൽ നാഥിന്റെ സ്റ്റാർ ക്യാംപെയിനർ പദവി കമ്മീഷൻ റദ്ദാക്കിയ നടപടിക്കെതിരെയാണ് കമൽനാഥ് സുപ്രിംകോടതിയിൽ ഹർജി നൽകുക.

കമ്മീഷൻ നടപടി ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടും. ഇനി കമൽനാഥ് പ്രചാരണത്തിനെത്തുമ്പോൾ മുഴുവൻ ചിലവും മണ്ഡലത്തിലെ സ്ഥാനാർത്ഥി തന്നെ വഹിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top