27
November 2020 - 12:22 am IST

Download Our Mobile App

Flash News
Archives

National

latest

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ  രൂപീകരണത്തിന്  കേന്ദ്ര കമ്മിറ്റി അനുമതി നൽകി 

Published:31 October 2020

ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. കേരളത്തിലെ അംഗങ്ങളും സഖ്യത്തെ അനുകൂലിച്ചു. മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കുമെന്നായിരുന്നു സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. ഇതോടെ പശ്ചിമബംഗാളിലും അസമിലും കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കുമെന്ന് ഉറപ്പായി.


ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ രൂപീകരണത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അനുമതി. വിഷയം ചര്‍ച്ച ചെയ്ത ശേഷം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടിനിട്ടപ്പോള്‍ എട്ട് അംഗങ്ങള്‍ വിട്ടുനിന്നു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. കേരളത്തിലെ അംഗങ്ങളും സഖ്യത്തെ അനുകൂലിച്ചു. മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കുമെന്നായിരുന്നു സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. ഇതോടെ പശ്ചിമബംഗാളിലും അസമിലും കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കുമെന്ന് ഉറപ്പായി.

 


വാർത്തകൾ

Sign up for Newsletter



top