26
November 2020 - 11:23 pm IST

Download Our Mobile App

Flash News
Archives

World

borris

ബ്രിട്ടനിൽ വീണ്ടും ലോക്ക് ഡൗൺ 

Published:31 October 2020

ഒരു ദേശീയ ലോക്ക്ഡൗണ്‍ അല്ലാതെ രോഗവ്യാപനം തടയുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്ന് ശാസ്ത്രോപദേഷ്ടാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നുമാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത് എന്നാണ് സൂചന. ഏറ്റവും ഭീകരമായത് എന്ന് പ്രവചിച്ചതിനേക്കാള്‍ വേഗത്തിലാണ് വൈറസ് പടരുന്നത് എന്ന് ശാസ്ത്രീയ ഉപദേശക സമിതി അംഗങ്ങള്‍ ഇന്നലെ പ്രധാനമന്ത്രിയെ വെളിപ്പെടുത്തിയിരുന്നു.


ബ്രിട്ടന്‍: രാജ്യത്ത് വീണ്ടുമൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതീക്ഷിച്ചതിലും ഭീകരമായിരിക്കും കൊറോണയുടെ രണ്ടാം വരവെന്നും, ഒരു ദേശീയ ലോക്ക്ഡൗണ്‍ അല്ലാതെ രോഗവ്യാപനം തടയുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്ന് ശാസ്ത്രോപദേഷ്ടാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നുമാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത് എന്നാണ് സൂചന. ഏറ്റവും ഭീകരമായത് എന്ന് പ്രവചിച്ചതിനേക്കാള്‍ വേഗത്തിലാണ് വൈറസ് പടരുന്നത് എന്ന് ശാസ്ത്രീയ ഉപദേശക സമിതി അംഗങ്ങള്‍ ഇന്നലെ പ്രധാനമന്ത്രിയെ വെളിപ്പെടുത്തിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top