02
December 2020 - 6:23 am IST

Download Our Mobile App

Flash News
Archives

Hollywood

Sean-Connery

ജയിംസ് ബോണ്ട് നായകൻ അന്തരിച്ചു

Published:31 October 2020

ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലെ ആ​ദ്യ​കാ​ല നാ​യ​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് കോ​ണ​റി​ പ്രശസ്തനായത്. ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ല​ണ്ട​ൻ: സ്കോ​ട്ടി​ഷ് ന​ട​നും ഓ​സ്കാ​ർ ജേ​താ​വു​മാ​യ സ​ർ തോ​മ​സ് ഷോ​ൺ കോ​ണ​റി (90) അ​ന്ത​രി​ച്ചു. ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലെ ആ​ദ്യ​കാ​ല നാ​യ​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് കോ​ണ​റി​ പ്രശസ്തനായത്. ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഏ​റെ നാ​ളാ​യി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വി​ശ്ര​മി​ത്തി​ലാ​യി​രു​ന്നു. 1962-1983 കാ​ല​യ​ള​വി​ൽ ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ൽ കോ​ണ​റി നാ​യ​ക​നാ​യി.

1987-ൽ ​പു​റ​ത്തി​റ​ങ്ങി​യ ദ് ​അ​ൺ​ട​ച്ച​ബ്ൾ​സി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ഓ​സ്കാ​ർ പു​ര​സ്കാ​രം നേ​ടി. ഇ​തു​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളാ​ണ് കോ​ണ​റി​യെ തേ​ടി​യെ​ത്തി​യ​ത്. ര​ണ്ട് ബാ​ഫ്ത പു​ര​സ്കാ​ര​ങ്ങ​ൾ, മൂ​ന്ന് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ൾ എ​ന്നി​വ​യും അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ൾ കൂ​ടാ​തെ 1964-ൽ ​ഇ​റ​ങ്ങി​യ ആ​ൽ​ഫ്രെ​ഡ് ഹി​ച്ച്‌​കോ​ക്ക് ചി​ത്ര​ങ്ങ​ളാ​യ 'മാ​മി', 'മ​ർ​ഡ​ർ ഓ​ൺ ഓ​റി​യ​ന്‍റ് എ​ക്സ്പ്ര​സ്' (1974) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു.

 


വാർത്തകൾ

Sign up for Newsletter



top