26
November 2020 - 11:05 pm IST

Download Our Mobile App

Flash News
Archives

Kerala

neyyar

നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഇതുവരെ  പിടികൂടാനായില്ല

Published:31 October 2020

പരിശോധനയ്ക്ക് ഇറങ്ങിയ സംഘം കടുവയെ സഫാരിപാർക്കിന് പിന്നിലുള്ള ഗേറ്റിന് സമീപം കണ്ടിരുന്നെങ്കിലും മയക്ക് വെടിവയ്ക്കാനുള്ള ശ്രമം നടന്നില്ല. കടുവയെ മുൻപ് കണ്ട സ്ഥലത്ത് സ്‌പോട്ട് ചെയ്യാൻ കഴിയാത്തതാണ് മയക്ക് വെടിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്.


തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ പിടികൂടാനായില്ല. പാർക്കിനുള്ളിൽ കടുവയെ കണ്ടെത്തിയെങ്കിലും കൂട്ടിനകത്താക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. മയക്ക് വെടിവച്ച് പിടികൂടാനുള്ള ശ്രമവും നടന്നില്ല. പരിസരവാസികൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകി. ഇരവച്ച് കടുവയെ പിടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

പരിശോധനയ്ക്ക് ഇറങ്ങിയ സംഘം കടുവയെ സഫാരിപാർക്കിന് പിന്നിലുള്ള ഗേറ്റിന് സമീപം കണ്ടിരുന്നെങ്കിലും മയക്ക് വെടിവയ്ക്കാനുള്ള ശ്രമം നടന്നില്ല. കടുവയെ മുൻപ് കണ്ട സ്ഥലത്ത് സ്‌പോട്ട് ചെയ്യാൻ കഴിയാത്തതാണ് മയക്ക് വെടിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്.
 


വാർത്തകൾ

Sign up for Newsletter



top