02
December 2020 - 6:40 am IST

Download Our Mobile App

Flash News
Archives

Kerala

ed

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി 

Published:31 October 2020

ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ആരായാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്‍സിബി സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്.5.30 ഓടെയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തിയത്. ലഹരിക്കടത്തുമായി ബിനീഷിന് ബന്ധമുണ്ടോ എന്നതാണ് പ്രധാനമായും എന്‍സിബി അന്വേഷിക്കുന്നത്. 


ബാംഗ്ലൂർ :  നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സംഘം ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി. ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ആരായാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്‍സിബി സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്.5.30 ഓടെയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തിയത്. ലഹരിക്കടത്തുമായി ബിനീഷിന് ബന്ധമുണ്ടോ എന്നതാണ് പ്രധാനമായും എന്‍സിബി അന്വേഷിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top