27
November 2020 - 12:11 am IST

Download Our Mobile App

Flash News
Archives

Updates

ETF

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡി​ല്ല; ഗോ​ൾ​ഡ് ഇ​ടി​എ​ഫു​ക​ളി​ലേ​ക്ക് വൻ നി​ക്ഷേ​പം

Published:31 October 2020

കൊ​വി​ഡ് 19നെ ​തു​ട​ര്‍ന്നു​ള്ള ആ​ശ​ങ്ക​ക​ളേ തു​ട​ര്‍ന്ന് നി​ക്ഷേ​പ​ക​ര്‍ സ്വ​ര്‍ണ നി​ക്ഷേ​പ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​താ​ണ് ഗോ​ൾ​ഡ് ഇ​ടി​എ​ഫു​ക​ളി​ലു പെ​ട്ടെ​ന്ന് നി​ക്ഷേ​പം കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം. 2019 സെ​പ്റ്റം​ബ​ര്‍ ജൂ​ലൈ കാ​ല​യ​ള​വി​ൽ 172 കോ​ടി രൂ​പ​യാ​യി​രു​ന്നു നി​ക്ഷേ​പം.

ന്യൂ​ഡ​ൽ​ഹി: സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡ് കു​റ​ഞ്ഞെ​ങ്കി​ലും ഗോ​ൾ​ഡ് ഇ​ടി​എ​ഫു​ക​ളി​ലേ​ക്ക് നി​ക്ഷേ​പം ഒ​ഴു​കു​ന്നു. ഗോ​ൾ​ഡ് എ​ക്സ്ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ടു​ക​ൾ​ക്ക് കീ​ഴി​ൽ മൂ​ന്ന് മാ​സം കൊ​ണ്ട് 2400 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഒ​ഴു​കി​യ​ത്. സെ​പ്റ്റം​ബ​ര്‍ 30ന് ​അ​വ​സാ​നി​ച്ച മൂ​ന്ന് മാ​സ​ങ്ങ​ളി​ലാ​ണ് ഇ​ടി​എ​ഫ് നി​ക്ഷേ​പം കു​തി​ച്ച​ത്.

കൊ​വി​ഡ് 19നെ ​തു​ട​ര്‍ന്നു​ള്ള ആ​ശ​ങ്ക​ക​ളേ തു​ട​ര്‍ന്ന് നി​ക്ഷേ​പ​ക​ര്‍ സ്വ​ര്‍ണ നി​ക്ഷേ​പ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​താ​ണ് ഗോ​ൾ​ഡ് ഇ​ടി​എ​ഫു​ക​ളി​ലു പെ​ട്ടെ​ന്ന് നി​ക്ഷേ​പം കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം. 2019 സെ​പ്റ്റം​ബ​ര്‍ ജൂ​ലൈ കാ​ല​യ​ള​വി​ൽ 172 കോ​ടി രൂ​പ​യാ​യി​രു​ന്നു നി​ക്ഷേ​പം. അ​സോ​സി​യേ​ഷ​ൻ ഒ​ഫ് മ്യൂ​ച്വ​ൽ ഫ​ണ്ട്സ് ഇ​ൻ ഇ​ന്ത്യ​യാ​ണ് (ആം​ഫി) ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. മൊ​ത്തം 5,957 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഈ ​വ​ര്‍ഷം ഗോ​ൾ​ഡ് ഇ​ടി​എ​ഫ് കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്. സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യു​ള്ള മൂ​ന്ന് മാ​സം ഗോ​ൾ​ഡ് ഇ​ടി​എ​ഫു​ക​ളി​ൽ 2,426 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് എ​ത്തി​യ​ത്. അ​തേ​സ​മ​യം മാ​ര്‍ച്ചി​ൽ 195 കോ​ടി രൂ​പ നി​ക്ഷേ​പ​ക​ര്‍ പി​ൻ​വ​ലി​ച്ചു. ജൂ​ലൈ​യി​ൽ 921 കോ​ടി രൂ​പ​യാ​യി​രു​ന്ന നി​ക്ഷേ​പം ഓ​ഗ​സ്റ്റി​ൽ 908 കോ​ടി രൂ​പ​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​ൽ 597 കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പം.

ഗോ​ൾ​ഡ് ഇ​ടി​എ​ഫ് എ​ന്നാ​ൽ
എ​ത്ര കു​റ​ഞ്ഞ തു​ക​യ്ക്കും വി​വി​ധ യൂ​ണി​റ്റു​ക​ളാ​യി സ്വ​ര്‍ണ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഗോ​ൾ​ഡ് ഇ​ടി​എ​ഫ്. ബാ​ങ്കു​ക​ൾ വ​ഴി​യോ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ ഒ​ക്കെ ഗോ​ൾ​ഡ് ഇ​ടി​എ​ഫി​ൽ നി​ക്ഷേ​പം ന​ട​ത്താം. സ്വ​ര്‍ണ​ത്തി​ന് വി​ല കു​റ​ഞ്ഞു നി​ൽ​ക്കു​മ്പോ​ൾ വാ​ങ്ങി​യ കൂ​ടു​മ്പോ​ൾ വി​റ്റ് ലാ​ഭം എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ലാ​ണ് ഇ​ടി​എ​ഫു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍ കൂ​ടു​ന്ന​ത്. സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് എ​ത്ര കു​റ​ഞ്ഞ തു​ക​ക്ക് നി​ക്ഷേ​പം ന​ട​ത്തി​യ​വ​ര്‍ക്കും അ​തി​ന് അ​നു​സ​രി​ച്ചു​ള്ള മൂ​ല്യം ല​ഭി​ക്കും. 99.5 ശ​ത​മാ​നം പ​രി​ശു​ദ്ധി​യു​ള്ള ഗോ​ൾ​ഡ് ബാ​റു​ക​ളി​ൽ ആ​യി​രി​ക്കും ഇ​ടി​എ​എ​ഫ് നി​ക്ഷേ​പം. സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലെ ത​ന്നെ നി​ല​വി​ലെ വി​പ​ണി വി​ല​യ്ക്ക് ഇ​വ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യാം. സ്വ​ര്‍ണ​വി​ല​യി​ൽ ഉ​ണ്ടാ​കു​ന്ന ചാ​ഞ്ചാ​ട്ട​ങ്ങ​ൾ ഗോ​ൾ​ഡ് ഇ​ടി​എ​ഫു​ക​ളു​ടെ മൂ​ല്യ​ത്തി​ലും പ്ര​ക​ട​മാ​കും.


നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ സ്വ​ര്‍ണ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍ കൂ​ടി​യെ​ങ്കി​ലും കൊ​വി​ഡ് കാ​ല​ത്ത് സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​വ​ര്‍ കു​റ​ഞ്ഞു. സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡി​ൽ 48 ശ​ത​മാ​ന​മാ​ണ് കു​റ​വ്. സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച മൂ​ന്ന് മാ​സ​ങ്ങ​ളി​ലാ​ണ് സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡ് കു​ത്ത​നെ ഇ​ടി​ഞ്ഞ​താ​യി വേ​ൾ​ഡ് ഗോ​ൾ​ഡ് കൗ​ൺ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 2019ന്‍റെ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ 101.6 ട​ൺ ആ​യി​രു​ന്നു സ്വ​ര്‍ണാ​ഭ​ര​ണ ഡി​മാ​ൻ​ഡ്. 2020ൽ ​ഇ​തേ​കാ​ല​യ​ള​വി​ൽ 52.8 ട​ൺ ആ​യാ​ണ് ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​ത്. ഈ ​വ​ര്‍ഷം ഇ​തു​വ​രെ​യു​ള്ള മൊ​ത്തം ഡി​മാ​ൻ​ഡ് 904 ട​ൺ ആ​ണ്. 2009ലെ ​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ സ​മ​യ​ത്തേ​ക്കാ​ൾ 30 ശ​ത​മാ​നം കു​റ​വാ​ണ് ഇ​പ്പോ​ൾ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കു​ള്ള ഡി​മാ​ൻ​ഡ്. ചൈ​ന​യും ഇ​ന്ത്യ​യും ആ​ണ് സ്വ​ര്‍ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ.

സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ സ​മ​യ​ത്ത് 1291.7 ട​ൺ ആ​യി​രു​ന്നു സ്വ​ര്‍ണ​ത്തി​നു​ള്ള ഡി​മാ​ൻ​ഡ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ കൊ​വി​ഡ് മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​തും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡ് കു​റ​ച്ചു. കൊ​വി​ഡ് തു​ട​ക്ക​ത്തി​ൽ സ്വ​ര്‍ണ വി​ല കു​ത്ത​നെ ഉ​യ​ര്‍ന്ന​തും ആ​ഭ​ര​ണ​ങ്ങ​ളു​ടെ ഡി​മാ​ൻ​ഡ് കു​റ​ച്ചു. ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ യു​എ​സ് ഡോ​ള​റി​ൽ സ്വ​ര്‍ണ വി​ല​യി​ൽ 25 ശ​ത​മാ​നം വ​രെ വ​ര്‍ധ​ന​യു​ണ്ട്. എ​ന്താ​യാ​ലും കൊ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി സ്വ​ര്‍ണ വി​ൽ​പ്പ​ന രം​ഗ​ത്തു​ള്ള​വ​ര്‍ മ​റി​ക​ട​ന്നു തു​ട​ങ്ങു​ക​യാ​ണ്. ഉ​ത്സ​വ​കാ​ല വി​ൽ​പ്പ​ന ഉ​യ​ര്‍ന്നേ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.


വാർത്തകൾ

Sign up for Newsletter



top