27
November 2020 - 12:15 am IST

Download Our Mobile App

Flash News
Archives

Market

Potato

ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ല

Published:31 October 2020

ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ അ​ഖി​ലേ​ന്ത്യാ പ്ര​തി​മാ​സ
ശ​രാ​ശ​രി ചി​ല്ല​റ വി​ൽ​പ്പ​ന വി​ല കി​ലോ​ഗ്രാ​മി​ന് 39.30 രൂ​പ​യാ​യി ഉ​യ​ർ​ന്നു

കൊ​ച്ചി: രാ​ജ്യ​ത്ത് ഉ​ള്ളി​യ്ക്കൊ​പ്പം ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ വി​ല​യും ഉ​യ​രു​ന്നു. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ വി​ല ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​കു​ക​യും ചെ​യ്തു. ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ അ​ഖി​ലേ​ന്ത്യാ പ്ര​തി​മാ​സ ശ​രാ​ശ​രി ചി​ല്ല​റ വി​ൽ​പ്പ​ന വി​ല കി​ലോ​ഗ്രാ​മി​ന് 39.30 രൂ​പ​യാ​യി ഉ​യ​ർ​ന്നു. 130 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​തെ​ന്ന് കേ​ന്ദ്ര പൊ​തു​വി​ത​ര​ണ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ സം​സ്ഥാ​ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​മാ​സം ഡ​ൽ​ഹി​യി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ ശ​രാ​ശ​രി ചി​ല്ല​റ വി​ല അ​ഖി​ലേ​ന്ത്യാ ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രു​ന്നു. കി​ലോ​യ്ക്ക് 40.11 രൂ​പ​യാ​യി​രു​ന്നു വി​ല. 2010 ജ​നു​വ​രി​ക്ക് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്റ്റോ​ബ​റി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങി​ന് കി​ലോ​യ്ക്ക് 20.57 രൂ​പ​യാ​യി​രു​ന്നു വി​ല. ഒ​ക്റ്റോ​ബ​റി​ൽ ഡ​ൽ​ഹി​യി​ലെ ശ​രാ​ശ​രി വി​ല ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സ​ത്തെ​ത്തേ​ക്കാ​ൾ കി​ലോ​യ്ക്ക് 60 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 20.57 രൂ​പ​യാ​യി​രു​ന്നു ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ല. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണം സെ​പ്റ്റം​ബ​ർ- ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന വി​ല സാ​ധാ​ര​ണ​യാ​യി ഉ​യ​രാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ ഉ​യ​ർ​ന്ന വി​ല​യ്ക്കാ​യി​രു​ന്നു ഉ​രു​ള​ക്കി​ഴ​ങ്ങ് ല​ഭി​ച്ച​ത്. പ്ര​തി​മാ​സ റീ​ട്ടെ​യ്‌​ൽ വി​ല കി​ലോ​യ്ക്ക് 23 രൂ​പ​യി​ലെ​ത്തി.

ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സ് പ​ക​ർ​ച്ച​വ്യാ​ധി​യെ തു​ട​ർ​ന്ന് ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ല ഉ​യ​ർ​ന്നി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സം​ഭ​ര​ണം കു​റ​ഞ്ഞ​താ​ണ് ഉ​രു​ള​ക്കി​ഴ​ങ്ങി​ന് വി​ല കൂ​ടാ​ൻ കാ​ര​ണം. കോ​ൾ​ഡ് സ്റ്റോ​റേ​ജി​ൽ ഇ​ത്ത​വ​ണ 50 കി​ലോ​ഗ്രാം വീ​ത​മു​ള്ള 36 കോ​ടി ചാ​ക്കു​ക​ളി​ലാ​ണ് ഉ​രു​ള​ക്കി​ഴ​ങ്ങ് സം​ഭ​രി​ച്ച​ത്. അ​താ​യ​ത് ഏ​ക​ദേ​ശം 214.25 ല​ക്ഷം ട​ൺ ഉ​രു​ള​ക്കി​ഴ​ങ്ങ് മാ​ത്ര​മേ സം​ഭ​രി​ച്ചി​ട്ടു​ള്ളൂ. 2018-19ൽ ​ഇ​ത് 238.50 ല​ക്ഷം ട​ൺ ആ​യി​രു​ന്നു. ലോ​ക്ഡൗ​ണി​നു​ശേ​ഷം ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ർ​ഷി​ക മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. 
 
അ​തേ​സ​മ​യം വി​ല നി​യ​ന്ത്രി​ക്കാ​ന്‍ 25000 ട​ണ്‍ ഉ​ള്ളി​യും 30000 ട​ണ്‍ ഉ​രു​ള​ക്കി​ഴ​ങ്ങും ദീ​പാ​വ​ലി​ക്ക് മു​മ്പ് ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഭൂ​ട്ടാ​നി​ല്‍ നി​ന്നാ​യി​രി​ക്കും ഉ​രു​ള​ക്കി​ഴ​ങ്ങ് ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യെ​ന്ന് ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ല്‍ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ 7000 ട​ണ്‍ ഉ​ള്ളി ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മെ​യാ​ണ് 25000 ട​ണ്‍ കൂ​ടി ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. വ​രു​ന്ന ആ​ഴ്ച​ക​ളി​ല്‍ പ​ത്ത് ല​ക്ഷം ട​ണ്‍ ഉ​രു​ള​ക്കി​ഴ​ങ്ങ് ഇ​റ​ക്കു​മ​തി ചെ​യ്യാ​നും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. റീ​ട്ടെ​യ്‌​ൽ വി​പ​ണി​യി​ല്‍ ഉ​ള്ളി​വി​ല ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ കി​ലോ​യ്ക്ക് 65 രൂ​പ​യാ​ണ് വി​ല.


വാർത്തകൾ

Sign up for Newsletter



top