02
December 2020 - 6:35 am IST

Download Our Mobile App

Flash News
Archives

Updates

Vodafone

എ​യ​ര്‍ടെ​ല്ലി​ന് പി​ന്നാ​ലെ നി​ര​ക്കു വ​ര്‍ധ​ന​യ്ക്ക് ഒ​രു​ങ്ങി വൊ​ഡ​ഫോ​ൺ ഐ​ഡി​യ​യും

Published:31 October 2020

2019 ഡി​സം​ബ​റി​ൽ ടെ​ലി​കോം ക​മ്പ​നി​ക​ൾ വോ​യ്‌​സ്, ഡേ​റ്റ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍ത്തി​യി​രു​ന്നു. അ​തേ​സ​മ​യം രാ​ജ്യ​ത്ത് വോ​യ്‌​സ്, ഡേ​റ്റ സേ​വ​ന​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന നി​ര​ക്കു​ക​ൾ നി​ശ്ച​യി​ക്ക​ണം എ​ന്നാ​ണ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്.

ന്യൂ​ഡ​ൽ​ഹി: എ​യ​ര്‍ടെ​ല്ലി​ന് പി​ന്നാ​ലെ നി​ര​ക്കു വ​ര്‍ധ​ന​യ്ക്ക് ഒ​രു​ങ്ങി വൊ​ഡ​ഫോ​ൺ ഐ​ഡി​യ​യും. കു​റ​ഞ്ഞ നി​ര​ക്കി​ൽ വോ​യ്‌​സ് സേ​വ​ന​ങ്ങ​ൾ​ക്ക് ഒ​പ്പം ഡേ​റ്റ സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​ത് മു​ത​ലാ​കി​ല്ലെ​ന്ന് സൂ​ചി​പ്പി​ക്കു​ക​യാ​ണ് ടെ​ലി​കോം ക​മ്പ​നി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം എ​യ​ര്‍ടെ​ൽ നി​ര​ക്കു​ക​ൾ വ​ര്‍ധി​പ്പി​ക്കു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വൊ​ഡ​ഫോ​ൺ ഐ​ഡി​യ​യും നി​ര​ക്ക് വ​ര്‍ധ​ന​യു​ടെ സൂ​ച​ന ന​ൽ​കി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

വൊ​ഡ​ഫോ​ൺ ഐ​ഡി​യ സി​ഇ​ഒ ര​വീ​ന്ദ്ര​നാ​ഥ് ടാ​ക്ക​ര്‍ ആ​ണ് നി​ര​ക്ക് വ​ര്‍ധ​ന​യു​ടെ സൂ​ച​ന ന​ൽ​കി​യ​ത്. എ​യ​ര്‍ടെ​ൽ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ ഒ​രു ഉ​പ​ഭോ​ക്താ​വി​ൽ നി​ന്നു​ള്ള ശ​രാ​ശ​രി വ​രു​മാ​നം 200 രൂ​പ മു​ത​ൽ 300 രൂ​പ വ​രെ​യാ​യി ഉ​യ​ര്‍ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് താ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ലോ​ക​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ. ഇ​ത് ലാ​ഭ​ക​ര​മ​ല്ലെ​ന്നാ​ണ് എ​ല്ലാ ടെ​ലി​കോം ക​മ്പ​നി​ക​ളും ഒ​രു​പോ​ലെ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

2019 ഡി​സം​ബ​റി​ൽ ടെ​ലി​കോം ക​മ്പ​നി​ക​ൾ വോ​യ്‌​സ്, ഡേ​റ്റ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍ത്തി​യി​രു​ന്നു. അ​തേ​സ​മ​യം രാ​ജ്യ​ത്ത് വോ​യ്‌​സ്, ഡേ​റ്റ സേ​വ​ന​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന നി​ര​ക്കു​ക​ൾ നി​ശ്ച​യി​ക്ക​ണം എ​ന്നാ​ണ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്. വൊ​ഡ​ഫോ​ൺ ഐ​ഡി​യ​യു​ടെ​യും 4ജി ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ര്‍ധ​ന​യു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 30ന് 10.46 ​കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ഒ​രു ഉ​പ​ഭോ​ക്താ​വി​ൽ നി​ന്നു​ള്ള ശ​രാ​ശ​രി വ​രു​മാ​നം 114ൽ ​നി​ന്ന് 119 രൂ​പ​യാ​യി ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം മൊ​ത്തം ഉ​പ​ഭോ​ക്താ​ക്ക​ൾ 27.18 കോ​ടി​യാ​യി കു​റ​ഞ്ഞു. ജൂ​ൺ വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ ഇ​ത് 27.98 കോ​ടി​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top