02
December 2020 - 6:44 am IST

Download Our Mobile App

Flash News
Archives

Other news

truth-behind-p-v-sindhu-retirement

പി.വി. സി​ന്ധു വി​ര​മി​ക്കു​ന്നു​വോ, സ​ത്യം എ​ന്താ​ണ്? 

Published:03 November 2020

ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍ താ​രം പി.​വി. സി​ന്ധു എ​ന്ന​ലെ ചെ​യ്ത ഒ​രു ട്വീ​റ്റ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഞാ​ന്‍ റി​ട്ട​യ​ര്‍ ചെ​യ്യു​ന്നു​വെ​ന്നാ​ണ് സി​ന്ധു ട്വീ​റ്റ് ചെ​യ്ത​ത്. ഡെ​ന്‍മാ​ര്‍ക്ക് ഓ​പ്പ​ണാ​ണ് അ​വ​സാ​ന​മാ​യി ഞാ​ന്‍ പി​ന്‍വാ​ങ്ങു​ന്ന ടൂ​ര്‍ണ​മെ​ന്‍റ്.

ന്യൂ​ഡ​ല്‍ഹി:  ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ സൂ​പ്പ​ര്‍ താ​രം പി.​വി. സി​ന്ധു എ​ന്ന​ലെ ചെ​യ്ത ഒ​രു ട്വീ​റ്റ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഞാ​ന്‍ റി​ട്ട​യ​ര്‍ ചെ​യ്യു​ന്നു​വെ​ന്നാ​ണ് സി​ന്ധു ട്വീ​റ്റ് ചെ​യ്ത​ത്. ഡെ​ന്‍മാ​ര്‍ക്ക് ഓ​പ്പ​ണാ​ണ് അ​വ​സാ​ന​മാ​യി ഞാ​ന്‍ പി​ന്‍വാ​ങ്ങു​ന്ന ടൂ​ര്‍ണ​മെ​ന്‍റ്. ഞാ​ന്‍ വി​ര​മി​ക്കു​ന്നു എ​ന്നാ​ണ് സി​ന്ധു കു​റി​ച്ച​ത്. ആ​രാ​ധ​ക​ര്‍ ഒ​ന്ന​ട​ങ്കം സി​ന്ധു​വി​ന്‍റെ ട്വീ​റ്റി​ല്‍ മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. എ​നി​ക്ക് ഹൃ​ദ​യ​വേ​ദ​ന ഉ​ണ്ടാ​യെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ മ​റു​പ​ടി. പ​കു​തി മ​രി​ച്ച് പോ​യി എ​ന്ന് മ​റ്റൊ​രു ആ​രാ​ധ​ക​നും പ​റ​ഞ്ഞു. എ​ന്നാ​ല്‍ സ​ത്യാ​വ​സ്ഥ എ​ന്താ​ണ്. സി​ന്ധു ഈ ​പോ​സ്റ്റ് കൊ​ണ്ട് വി​ര​മി​ച്ചു എ​ന്ന് ത​ന്നെ​യാ​ണോ ഉ​ദ്ദേ​ശി​ച്ച​ത്. ഞാ​ന്‍ എ​ന്‍റെ ചി​ന്ത​ക​ളെ ക്ലീ​നാ​ക്കി കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കു​റ​ച്ച് കാ​ല​മാ​യി ചി​ന്തി​ക്കു​ന്നു. എ​ന്നാ​ല്‍ അ​ത് ശ​രി​യാ​യി കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന് ഞാ​ന്‍ സ​മ്മ​തി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ പ​റ​യു​ന്ന​ത് ഞാ​ന്‍ എ​ന്‍റെ ക​ളി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്, നി​ങ്ങ​ള്‍ക്ക് ഞെ​ട്ട​ലു​ണ്ടാ​ക്കു​ക​യോ, ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് എ​നി​ക്ക് മ​ന​സ്സി​ലാ​വും. എ​ന്നാ​ല്‍ നി​ങ്ങ​ളി​ത് വാ​യി​ച്ച് തീ​രും മു​മ്പ് എ​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്താ​ണെ​ന്ന് നി​ങ്ങ​ള്‍ക്ക് മ​ന​സ്സി​ലാ​വും. 
   
അ​തി​നെ നി​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കു​മെ​ന്നും ക​രു​തു​ന്നു​വെ​ന്ന് സി​ന്ധു കു​റി​ച്ചു. യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ കോ​വി​ഡി​നെ കു​റി​ച്ചാ​ണ് സി​ന്ധു ട്വീ​റ്റ് ചെ​യ്ത്. ഏ​ത് ക​ഠി​ന​മാ​യ എ​തി​രാ​ളി​യെ നേ​രി​ടാ​നും ഞാ​ന്‍ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. മു​മ്പും ഞാ​ന​ത് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​ദൃ​ശ്യ​നാ​യ ഈ ​വൈ​റ​സി​നെ ഞാ​ന്‍ എ​ങ്ങ​നെ​യാ​ണ് നേ​രി​ടു​ക. ഈ ​കോ​വി​ഡ് കാ​ല​ത്ത് ഒ​രു​പാ​ട് പേ​രു​ടെ ദു​ര​ന്ത​ക​ഥ​ക​ളാ​ണ് കേ​ട്ട​ത്. ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​നി​ക്ക് ഡെ​ന്‍മാ​ര്‍ക്ക് ഓ​പ്പ​ണി​ല്‍ ക​ളി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് അ​തി​ല്‍ അ​വ​സാ​ന​ത്തേ​ത്താ​യി​രു​ന്നു. ഞാ​ന്‍ നെ​ഗ​റ്റി​വി​റ്റി​യി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്നു. 
   
ഭ​യ​ത്തി​ല്‍ നി​ന്നും അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്നു​വെ​ന്ന് സി​ന്ധു കു​റി​ച്ചു. ഞാ​ന്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്നും വൈ​റ​സി​നോ​ടു​ള്ള അ​ലം​ഭാ​വ​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​ത്തി​ല്‍ നി​ന്നും പി​ന്‍വാ​ങ്ങു​ന്നു എ​ന്നും സി​ന്ധു ട്വീ​റ്റ് ചെ​യ്തി​രു​ന്നു. യ​ഥാ​ര്‍ത്ഥ​ത്തി​ല്‍ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​മാ​ണ് സി​ന്ധു ത​ന്‍റെ ട്വീ​റ്റി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച​ത്. ഈ ​സ​മ​യ​ത്ത് ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്ക​ണ​മെ​ന്നും, അ​ലം​ഭാ​വം പാ​ടി​ല്ലെ​ന്നും സി​ന്ധു പ​റ​യു​ന്നു. എ​ന്നാ​ല്‍ ഡെ​ന്‍മാ​ര്‍ക്ക് ഓ​പ്പ​ണി​ല്‍ നി​ന്ന് സി​ന്ധു നേ​ര​ത്തെ ത​ന്നെ പി​ന്‍മാ​റി​യ​താ​ണെ​ന്ന് ആ​രാ​ധ​ക​ര്‍ അ​ട​ക്കം മ​ന​സ്സി​ലാ​ക്കി​യി​രു​ന്നി​ല്ല. കാ​ര​ണം ക​ളി​ക്കാ​തെ ഒ​രു ടൂ​ര്‍ണ​മെ​ന്‍റ് എ​ങ്ങ​നെ ഒ​രു താ​ര​ത്തി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​മാ​യി മാ​റും എ​ന്ന​തും യു​ക്തി​യു​ടെ ഭാ​ഗ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top