02
December 2020 - 6:49 am IST

Download Our Mobile App

Flash News
Archives

Gulf

Big Ticket, Abu Dhabi

അബുദാബി ബിഗ് ടിക്കറ്റ്; 15 മില്യണ്‍ ദിര്‍ഹം മലയാളിക്ക്

Published:03 November 2020

കുവൈറ്റില്‍ ജോലി നോക്കുന്ന നോബിന്‍ മാത്യുവാണ് ഈ ഭാഗ്യവാന്‍, 15 മില്യണ്‍ ദിര്‍ഹം മുപ്പത് കോടി രൂപ വരും.

അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുത്തപ്പോള്‍ സമ്മാനത്തുകയായ 15 മില്യണ്‍ ദിര്‍ഹം കുവൈറ്റില്‍ താമസക്കാരനായ മലയാളിക്ക് ലഭിച്ചു. കുവൈറ്റില്‍ ജോലി നോക്കുന്ന നോബിന്‍ മാത്യുവാണ് ഈ ഭാഗ്യവാന്‍, 15 മില്യണ്‍ ദിര്‍ഹം മുപ്പത് കോടി രൂപ വരും.

കുവൈറ്റില്‍ സ്പെയര്‍ പാര്‍ട്‌സ് കടയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയാണ് 39കാരനായ നോബിന്‍. ഒമാനില്‍ ജനിച്ച് വളര്‍ന്ന താന്‍ പലപ്പോഴും യുഎഇ സന്ദര്‍ശിക്കാറുണ്ടെന്ന് നോബിന്‍ പറഞ്ഞു


വാർത്തകൾ

Sign up for Newsletter



top