02
December 2020 - 6:42 am IST

Download Our Mobile App

Flash News
Archives

Trends

remya-new

മഞ്ഞയിൽ തിളങ്ങി രമ്യാ നമ്പീശൻ

Published:05 November 2020

നടിയായി മാത്രമല്ല ഗായികയായും നർത്തകിയായും രമ്യാ നമ്പീശൻ ശ്രദ്ധേയയാണ്. ഇപ്പോള്‍ രമ്യാ നമ്പീശന്‍റെ പുതിയ ഫോട്ടൊകളാണ് ചര്‍ച്ചയാകുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് രമ്യാ നമ്പീശൻ. നടിയായി മാത്രമല്ല ഗായികയായും നർത്തകിയായും രമ്യാ നമ്പീശൻ ശ്രദ്ധേയയാണ്. ഇപ്പോള്‍ രമ്യാ നമ്പീശന്‍റെ പുതിയ ഫോട്ടൊകളാണ് ചര്‍ച്ചയാകുന്നത്.

രമ്യ തന്നെയാണ് ഫോട്ടൊകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഞ്ഞ വസ്‍ത്രമണിഞ്ഞാണ് ഫോട്ടൊയില്‍ രമ്യാ നമ്പീശനുള്ളത്.

പലപ്പോഴും സിനിമയില്‍ സ്‍ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‍നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ രമ്യാ നമ്പീശനും കൃത്യമായ അഭിപ്രായങ്ങള്‍ പങ്കുവയ്‍ക്കുകയും അതിനായി നിലകൊള്ളുകയും ചെയ്യാറുണ്ട്. 


വാർത്തകൾ

Sign up for Newsletter



top