02
December 2020 - 6:44 am IST

Download Our Mobile App

Flash News
Archives

Other news

rafale-nadal-1000-matches-won

1000 ജയം കുറിച്ച് നദാൽ

Published:06 November 2020

എടിപി 1000 ​മാ​സ്റ്റേ​ഴ്സി​ൽ എ. ​ടി. പി ​ടൂ​റി​ലെ ത​ന്‍റെ ആ​യി​രാ​മ​ത്തെ ജ​യം കു​റി​ച്ച് ഒ​ന്നാം സീ​ഡും ര​ണ്ടാം റാ​ങ്കു​കാ​ര​നും ആ​യ റാ​ഫേ​ൽ ന​ദാ​ൽ. 1000 എ​ടിപി ​ജ​യ​ങ്ങ​ൾ നേ​ടു​ന്ന നാ​ലാ​മ​ത്തെ മാ​ത്രം താ​ര​മാ​യി ന​ദാ​ൽ ഇ​തോ​ടെ

പാരീസ്: എടിപി 1000 ​മാ​സ്റ്റേ​ഴ്സി​ൽ എ. ​ടി. പി ​ടൂ​റി​ലെ ത​ന്‍റെ ആ​യി​രാ​മ​ത്തെ ജ​യം കു​റി​ച്ച് ഒ​ന്നാം സീ​ഡും ര​ണ്ടാം റാ​ങ്കു​കാ​ര​നും ആ​യ റാ​ഫേ​ൽ ന​ദാ​ൽ. 1000 എ​ടിപി ​ജ​യ​ങ്ങ​ൾ നേ​ടു​ന്ന നാ​ലാ​മ​ത്തെ മാ​ത്രം താ​ര​മാ​യി ന​ദാ​ൽ ഇ​തോ​ടെ. ര​ണ്ടാം റൗ​ണ്ടി​ൽ നാ​ട്ടു​കാ​ര​ൻ ആ​യ ഫെ​ലി​സി​യാ​നോ ലോ​പ്പ​സി​നെ മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ആ​ണ് സ്പാ​നി​ഷ് താ​രം മ​റി​ക​ട​ന്ന​ത്. 
   
മ​ത്സ​ര​ത്തി​ൽ ലോ​പ്പ​സ് 22 ഏ​സു​ക​ൾ ഉ​തി​ർ​ത്തു എ​ങ്കി​ലും 7 സ​ർ​വീ​സ് ഇ​ര​ട്ട​പ്പി​ഴ​വു​ക​ൾ ആ​ണ് വ​രു​ത്തി​യ​ത്. ന​ദാ​ൽ ആ​വ​ട്ടെ മ​ത്സ​ര​ത്തി​ൽ 16 ഏ​സു​ക​ൾ ഉ​തി​ർ​ത്തു. ആ​ദ്യ സെ​റ്റ് 6-4 വ​ഴ​ങ്ങി​യ ന​ദാ​ൽ ര​ണ്ടാം സെ​റ്റി​ൽ താ​ളം ക​ണ്ട​ത്തി.ര​ണ്ടാം സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലേ​ക്ക് നീ​ട്ടി​യ ന​ദാ​ൽ ടൈ​ബ്രേ​ക്ക​റി​ലൂ​ടെ സെ​റ്റ് ക​യ്യി​ലാ​ക്കി മ​ത്സ​രം മൂ​ന്നാം സെ​റ്റി​ലേ​ക്ക് നീ​ട്ടി. മൂ​ന്നാം സെ​റ്റി​ൽ നി​ർ​ണാ​യ​ക ബ്രൈ​ക്ക് നേ​ടി​യ ന​ദാ​ൽ മ​ത്സ​രം സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. 
   
ത​ന്‍റെ ആ​ദ്യ പാ​രീ​സ് മാ​സ്റ്റേ​ഴ്സ് ആ​ണ് ന​ദാ​ൽ ഇ​ത്ത​വ​ണ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. സെ​ർ​ബി​യ​ൻ താ​രം കെ​ക്മ​നോ​വി​ച്ചി​നെ 6-2, 6-2 എ​ന്ന നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് മ​റി​ക​ട​ന്ന നാ​ലാം സീ​ഡ് ജ​ർ​മ്മ​ൻ താ​രം അ​ല​ക്‌​സാ​ണ്ട​ർ സ്വെരേ​വും അ​വ​സാ​ന പ​തി​നാ​റി​ലേ​ക്ക് മു​ന്നേ​റി. പ​രി​ക്കേ​റ്റു കെ​വി​ൻ ആ​ന്‍റേ​ഴ്‌​സ​ൻ പി​ന്മാ​റി​യ​തോ​ടെ മൂ​ന്നാം സീ​ഡ് റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്വ​ദേ​വ്, റി​ക്കാ​ർ​ഡ് ഗാ​സ്ഗ​റ്റി​നെ 7-5, 6-3 എ​ന്ന നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് മ​റി​ക​ട​ന്ന ആ​റാം സീ​ഡ് അ​ർ​ജ​ന്‍റീ​ന​യു​ടെ ഡീ​ഗോ ഷ്വാ​ർ​ട്ട്സ്മാ​നും അ​വ​സാ​ന പ​തി​നാ​റി​ലേ​ക്ക് മു​ന്നേ​റി.


വാർത്തകൾ

Sign up for Newsletter



top