02
December 2020 - 5:07 am IST

Download Our Mobile App

Flash News
Archives

Europe

Italy Citizenship, Helpline Number, Italy

പൗരത്വ അന്വേഷണങ്ങള്‍ക്ക് ഇറ്റലിയില്‍ ഫോണ്‍ നമ്പര്‍

Published:07 November 2020

റോം: ഇറ്റലിയില്‍ പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശികള്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും നടപടിക്രമങ്ങളുടെ പുരോഗതി അറിയുന്നതിനുമായി മൂന്ന് ഫോണ്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി.

06/46539955 തിങ്കള്‍, ചൊവ്വ, ബുധന്‍

334/6909996 ബുധന്‍

334/6909859 വെള്ളി

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഈ നമ്പറുകളില്‍ വിവരങ്ങള്‍ ലഭിക്കും. ഇറ്റലിക്കു പുറത്തു നിന്നു വിളിക്കുന്നവര്‍ നമ്പറിനു മുന്‍പ് +39 ചേര്‍ക്കണം.


വാർത്തകൾ

Sign up for Newsletter



top