02
December 2020 - 6:40 am IST

Download Our Mobile App

Flash News
Archives

Crime

stab

വഴിയെ ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു, പ്രതിക്കായി തെരച്ചിൽ

Published:08 November 2020

ആക്രമണത്തിനു ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. വ​ഴി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ കലാശിച്ചത്.

കോ​ഴി​ക്കോ​ട്: വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തർക്കത്തിൽ ഒ​രാ​ള്‍ കുത്തേറ്റ് മ​രി​ച്ചു. ചെ​മ്പ​നോ​ട കി​ഴ​ക്ക​ര​ക്കാ​ട്ട് ഷി​ജോ (38) ആ​ണ് മ​രി​ച്ച​ത്. സംഭവത്തിൽ ഷി​ജോ​യു​ടെ ബ​ന്ധു​വാ​യ കു​ഞ്ഞ​ച്ച​നായി (ചാ​ക്കോ) പൊലീസ് തെരച്ചിൽ ആരംഭിച്ചു.

കുഞ്ഞച്ചനാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിനു ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. വ​ഴി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ കലാശിച്ചത്.


വാർത്തകൾ

Sign up for Newsletter



top