23
June 2021 - 12:04 pm IST

Download Our Mobile App

Europe

uk

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫ്രഞ്ച് റെസിഡന്‍സി കാര്‍ഡിന് അപേക്ഷിക്കാം

Published:11 November 2020

യൂറോപ്യന്‍ യൂണിയനും ഷെങ്കന്‍ മേഖലയ്ക്കും പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ പഠിക്കുന്നതിന് ആദ്യം സ്റ്റുഡന്റ് വിസയാണ് നേടേണ്ടത്.

പാരീസ്: ഫ്രാന്‍സ് ഇതാദ്യമായി വിദേശ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് നല്‍കാന്‍ ഓണ്‍ലൈന്‍ പ്രോസസിങ് ആരംഭിക്കുന്നു. യൂറോപ്യന്‍ യൂണിയനും ഷെങ്കന്‍ മേഖലയ്ക്കും പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ പഠിക്കുന്നതിന് ആദ്യം സ്റ്റുഡന്റ് വിസയാണ് നേടേണ്ടത്.

തുടര്‍ന്ന്, കോഴ്‌സിന്റെ ദൈര്‍ഘ്യം അനുസരിച്ചാണ് റെസിഡന്‍സി കാര്‍ഡ് അനുവദിക്കുക. നിലവില്‍ നേരിട്ടാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. ഇതാണ് ഓണ്‍ലൈനിലേക്കു മാറ്റുന്നത്. കാര്‍ഡ് പുതുക്കുന്നതിനും സമാന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top