02
December 2020 - 5:46 am IST

Download Our Mobile App

Flash News
Archives

Wellness

covid1

കൊവിഡ് രോഗികൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി പഠനം

Published:11 November 2020

ഇരുപത് ശതമാനം കൊവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തതായാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ എന്നിവ കൊവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായാണ് റിപ്പോർട്ട്.

കൊവിഡ് രോഗികൾക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. ഇരുപത് ശതമാനം കൊവിഡ് രോഗികൾക്കും 90 ദിവസത്തിനുള്ളിൽ മാനസിക പ്രശ്നങ്ങൾ ഉടലെടുത്തതായാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ എന്നിവ കൊവിഡ് മുക്തരായവരിൽ കണ്ടുവരുന്നതായാണ് റിപ്പോർട്ട്.

കൊവിഡ് മുക്തരിൽ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നും അവയ്ക്ക് പിന്നിലെ കാരണങ്ങളും അത് തരണം ചെയ്യാനുള്ള മാർഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല പ്രൊഫസർ പോൾ ഹാരിസൺ പറഞ്ഞു. കൊവിഡ് തലച്ചോറിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നതിന് തെളിവാണ് നിലവിലെ പഠനമെന്നും വിദഗ്ധർ പറയുന്നു. 

 


വാർത്തകൾ

Sign up for Newsletter



top