02
December 2020 - 6:05 am IST

Download Our Mobile App

Flash News
Archives

Analysis

Recession

രാ​ജ്യം ക​ടു​ത്ത​മാ​ന്ദ്യ​ത്തി​ലേ​ക്ക്.....

Published:12 November 2020

രാ​ജ്യം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്കെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്. ‌സാ​ങ്കേ​തി​ക​മാ​യി മാ​ന്ദ്യം ഇ​തി​നൊ​ട​കം ആ​രം​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ത​ന്നെ ജി​ഡി​പി 8.6 ശ​ത​മാ​നം ചു​രു​ങ്ങി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

മും​ബൈ: രാ​ജ്യം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്കെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ട്. ‌സാ​ങ്കേ​തി​ക​മാ​യി മാ​ന്ദ്യം ഇ​തി​നൊ​ട​കം ആ​രം​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ത​ന്നെ ജി​ഡി​പി 8.6 ശ​ത​മാ​നം ചു​രു​ങ്ങി​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ പ്ര​തി​മാ​സ ബു​ള്ള​റ്റി​നി​ല്‍ ഇ​ക്ക​ണോ​മി​ക് ആ​ക്റ്റി​വി​റ്റി ഇ​ന്‍ഡ​ക്‌​സ് എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ മോ​ണി​റ്റ​റി പോ​ളി​സി ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ലെ പ​ങ്ക​ജ് കു​മാ​റാ​ണ് സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. 

ര​ണ്ടു പാ​ദം തു​ട​ർ​ച്ച​യാ​യി ജി​ഡി​പി കു​റ​ഞ്ഞ​തോ​ടെ രാ​ജ്യം സാ​ങ്കേ​തി​ക​മാ​യി സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലാ​യി. നാ​ലു ദ​ശ​ക​ത്തി​നു​ള്ളി​ൽ ആ​ദ്യ​മാ​ണ് ഇ​ന്ത്യ സാ​ങ്കേ​തി​കാ​ർ​ഥ​ത്തി​ൽ മാ​ന്ദ്യ​ത്തി​ലാ​കു​ന്ന​ത്. 1980ലാ​യി​രു​ന്നു മു​മ്പ​ത്തെ മാ​ന്ദ്യം. 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ  സാ​ങ്കേ​തി​ക​മാ​യി മാ​ന്ദ്യം  അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ കി​ത​ച്ചു​നി​ന്നി​രു​ന്ന ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ കൊ​വി​ഡ് കൂ​ടി ബാ​ധി​ച്ച​ത് ഇ​രു​ട്ട​ടി​യാ​യി. കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​ല്‍ രാ​ജ്യം സ്തം​ഭി​ച്ച​പ്പോ​ള്‍ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 23.9 ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞ​താ​യി ക​ണ​ക്കു​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ര​ണ്ടാം ത്രൈ​മാ​സ​ത്തി​ലും നെ​ഗ​റ്റീ​വ് വ​ള​ര്‍ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് ലേ​ഖ​നം സ​മ​ര്‍ത്ഥി​ക്കു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ആ​കെ ക​ണ​ക്കെ​ടു​പ്പി​ല്‍ 9.5 ശ​ത​മാ​നം ഇ​ടി​വാ​ണ് ആ​ര്‍ബി​ഐ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ണ​ത്തി​ന്‍റെ വി​നി​യോ​ഗം കു​റ​ഞ്ഞ​ത് കൂ​ടു​ത​ൽ തൊ​ഴി​ൽ ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​കും. ജ​നം പ​ണം ചെ​ല​വ​ഴി​ക്കാ​ൻ മ​ടി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും വെ​ല്ലു​വി​ളി. 

സാ​മ്പ​ത്തി​ക മാ​ന്ദ്യം ബാ​ധി​ച്ചു​വെ​ങ്കി​ലും ഇ​ടി​വ് ചെ​റി​യ കാ​ല​യ​ള​വി​ലേ​ക്ക് മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും പ​തു​ക്കെ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 27 മാ​സ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചാ​ണ് ലേ​ഖ​ക​ന്‍ ഈ ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്ക​പ്പ​ട്ട് സ​മ്പ​ദ്‌​വ്യ​വ​സ്ഥ വീ​ണ്ടും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ഉ​ണ​ര്‍വ് ക​ണ്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജി​ഡി​പി സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു മു​മ്പ് സാ​മ്പ​ത്തി​ക പ്ര​വ​ര്‍ത്ത​ന സൂ​ചി​ക​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലി​ലാ​ണ് സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ ജി​ഡി​പി സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പു​റ​ത്ത് വ​രി​ക​യു​ള്ളൂ.  

വാ​ഹ​ന​വി​പ​ണി, ഭ​വ​ന-​കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല, കോ​ർ​പ്പ​റേ​റ്റ് രം​ഗം എ​ന്നി​വ​യി​ൽ റി​സ​ർ​വ് ബാ​ങ്ക് സ​മി​തി പ​ഠ​നം ന​ട​ത്തി. ക​ടു​ത്ത വെ​ല്ലു​വി​ളി​യു​ള്ള സ​മ​യ​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത് എ​ന്ന സ​മി​തി അം​ഗ​ങ്ങ​ളു​ടെ പ​ര​മാ​ർ​ശ​ത്തോ​ടെ​യാ​ണ് റി​പ്പോ​ർ​ട്ട് അ​വ​സാ​നി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top