02
December 2020 - 6:39 am IST

Download Our Mobile App

Flash News
Archives

Football

FC Goa, ISL 2020-21, Football

എഫ് സി ഗോവ ജര്‍മ്മന്‍ സഹകരണത്തില്‍

Published:12 November 2020

ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലെയ്പ്‌സിഗും ഗോവയും തമ്മില്‍ സഹകരിക്കാന്‍ തീരുമാനിച്ചത്. ഐ.എസ്.എല്‍ ലീഗ് ജേതാക്കളായ ഗോവ ഏ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു.

എഫ്.സി.ഗോവയും ജര്‍മനിയിലെ  ക്ലബായ റെഡ്ബുള്‍ ലെയ്പസിഗും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലെയ്പ്‌സിഗും ഗോവയും തമ്മില്‍ സഹകരിക്കാന്‍ തീരുമാനിച്ചത്. ഐ.എസ്.എല്‍ ലീഗ് ജേതാക്കളായ ഗോവ ഏ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിരുന്നു.

മൂന്ന് വര്‍ഷത്തെ സഹകരണത്തിനാണ് ഈ ക്ലബുകള്‍ തമ്മില്‍ ധാരണയായത്. ഇതുപ്രകാരം 2023 ജൂണ്‍ 30 വരെ ഈ സഹകരണം തുടരും. ലെയ്പ്‌സിഗന്റെ ഏഷ്യയിലെ ആദ്യ കരാറാണ് ണ് ഗോവയുമായുള്ളത്. യുവ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജര്‍മന്‍ ക്ലബില്‍ പരിശീലനത്തിന് അവസരമൊരുങ്ങുമെന്നാണ് സൂചന.


വാർത്തകൾ

Sign up for Newsletter



top