02
December 2020 - 6:06 am IST

Download Our Mobile App

Flash News
Archives

Religious

sabarimala

ശബരിമലയിലെ നാളത്തെ ചടങ്ങുകൾ....

Published:17 November 2020

പുലർച്ചെ 5 മണിക്ക് തിരുനട തുറക്കൽ

പുലർച്ചെ 5 മണിക്ക് തിരുനട തുറക്കൽ

5.05 ന് അഭിഷേകം

5.30 ന് ഗണപതി ഹോമം

7 മണി മുതൽ 11 മണി വരെ നെയ്യഭിഷേകം

7.30 ന് ഉഷപൂജ

8 മണി മുതൽ ഉദയാസ്തമന പൂജ

11.30 ന് 25 കലശാഭിഷേകം
തുടർന്ന് കളഭാഭിഷേകം

12 ന് ഉച്ചപൂജ

1 മണിക്ക് നട അടയ്ക്കൽ

4 മണിക്ക് ക്ഷേത്രനട തുറക്കൽ

6.30 ദീപാരാധന

7 മണി പടിപൂജ

8.30 ന് അത്താഴപൂജ

8.50 ന്  ഹരിവരാസനം സങ്കീർത്തനം പാടി 9 മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.


വാർത്തകൾ

Sign up for Newsletter



top