02
December 2020 - 6:29 am IST

Download Our Mobile App

Flash News
Archives

Mollywood

movie

"കുറുപ്പ് "  ഓ ടി  ടി  റിലീസിന്

Published:20 November 2020

ദുല്‍ഖറിന്റെ കരിയറിലെ ആദ്യ സിനിമ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘കുറുപ്പ്’ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും . നാല്‍പത് കോടിയിലധികം രൂപ മുതല്‍മുടക്കി എം സ്റ്റാര്‍ ഫിലിംസിന്റെയും വേയ്ഫാറര്‍ ഫിലിംസിന്റെയും ബാനറില്‍ നായകനായ ദുല്‍ഖര്‍ തന്നെയാണ് സിനിമ നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ആദ്യ സിനിമ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top