02
December 2020 - 6:01 am IST

Download Our Mobile App

Flash News
Archives

Market

Gold

സ്വ​ര്‍ണ​വി​ല​യി​ല്‍ ഇ​ടി​വ് തു​ട​രുന്നു

Published:20 November 2020

ആ​ഗോ​ള വി​പ​ണി​യി​ലും വി​ല​യി​ടി​യു​ന്ന പ്ര​വ​ണ​ത​യാ​ണ്. സ്പോ​ട്ട് ഗോ​ള്‍ഡ് വി​ല 0.2 ശ​ത​മാ​നം താ​ഴ്ന്ന് ഔ​ണ്‍സി​ന് 1,863.21 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലെ​ത്തി.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍ണ​വി​ല​യി​ല്‍ ഇ​ടി​വു​തു​ട​ര്‍ന്നു. വെ​ള്ളി​യാ​ഴ്ച പ​വ​ന്‍റെ വി​ല 80 രൂ​പ കു​റ​ഞ്ഞ് 37,520 രൂ​പ​യാ​യി. 4690 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. ഇ​തോ​ടെ 11 ദി​വ​സം കൊ​ണ്ട് പ​വ​ന്‍ വി​ല​യി​ല്‍ 1,360 രൂ​പ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്.

തു​ട​ര്‍ച്ച​യാ​യി അ​ഞ്ചാ​മ​ത്തെ ദി​വ​സ​മാ​ണ് ദേ​ശീ​യ വി​പ​ണി​യി​ല്‍ സ്വ​ര്‍ണ​വി​ല​യി​ല്‍ ഇ​ടി​വു​ണ്ടാ​കു​ന്ന​ത്. എം​സി​എ​ക്സി​ല്‍ പ​ത്തു​ഗ്രാം 24 കാ​ര​റ്റ് സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല 50,029 രൂ​പ​യാ​യി. ആ​ഗോ​ള വി​പ​ണി​യി​ലും വി​ല​യി​ടി​യു​ന്ന പ്ര​വ​ണ​ത​യാ​ണ്. സ്പോ​ട്ട് ഗോ​ള്‍ഡ് വി​ല 0.2 ശ​ത​മാ​നം താ​ഴ്ന്ന് ഔ​ണ്‍സി​ന് 1,863.21 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലെ​ത്തി. കൊ​വി​ഡ് വാ​ക്സി​ന്‍റെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചു​ള്ള ശു​ഭാ​പ്തി വി​ശ്വാ​സ​വും ഡോ​ള​റി​ന്‍റെ സ​മ്മ​ര്‍ദ​വു​മാ​ണ് സ്വ​ര്‍ണ വി​ല ഇ​ടി​യാ​ന്‍ കാ​ര​ണ​മാ​യ​ത്.


വാർത്തകൾ

Sign up for Newsletter



top