02
December 2020 - 5:30 am IST

Download Our Mobile App

Flash News
Archives

Market

Moodys

ജി​ഡി​പി പ്ര​തീ​ക്ഷ​ ഉ​യ​ർ​ത്തി മൂ​ഡീ​സ്

Published:20 November 2020

2020-21ൽ ​ഇ​ന്ത്യ​യു​ടെ ജി​ഡി​പി 10.6 ശ​ത​മാ​ന​മേ ചു​രു​ങ്ങൂ എ​ന്നാ​ണ് മൂ​ഡീ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ഗ​മ​നം. നേ​ര​ത്തേ 11.5 ശ​ത​മാ​നം ചു​രു​ങ്ങ​ലാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

മും​ബൈ: വി​ദേ​ശ റേ​റ്റി​ങ് ഏ​ജ​ൻ​സി മൂ​ഡീ​സ് ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച പ്ര​തീ​ക്ഷ ഉ​യ​ർ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഗോ​ൾ​ഡ്മാ​ൻ സാ​ക്സും പ്ര​തീ​ക്ഷ ഉ​യ​ർ​ത്തി​യി​രു​ന്നു. 2020-21ൽ ​ഇ​ന്ത്യ​യു​ടെ ജി​ഡി​പി 10.6 ശ​ത​മാ​ന​മേ ചു​രു​ങ്ങൂ എ​ന്നാ​ണ് മൂ​ഡീ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ഗ​മ​നം. നേ​ര​ത്തേ 11.5 ശ​ത​മാ​നം ചു​രു​ങ്ങ​ലാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

2021-22ലെ ​ജി​ഡി​പി വ​ള​ർ​ച്ച പ്ര​തീ​ക്ഷ 10.6 ശ​ത​മാ​ന​ത്തി​ൽ നി​ന്നു 10.8 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. 2020 ജ​നു​വ​രി ഡി​സം​ബ​റി​ൽ ഇ​ന്ത്യ​യു​ടെ ജി​ഡി​പി 8.9 ശ​ത​മാ​ന​മേ ചു​രു​ങ്ങൂ എ​ന്നാ​ണു മൂ​ഡീ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച പ​റ​ഞ്ഞ​ത്. നേ​ര​ത്തേ 9.6 ശ​ത​മാ​നം ചു​രു​ങ്ങ​ൽ പ്ര​വ​ചി​ച്ചി​രു​ന്നു. 2021ൽ ​വ​ള​ർ​ച്ച പ്ര​തീ​ക്ഷ 8.1ൽ ​നി​ന്ന് 8.6 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി. രാ​ജ്യ​ത്ത്ഡ് കു​റ​ഞ്ഞു വ​രു​ന്ന​തും സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ​ർ​വി​ലാ​കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ്പ്ര​തീ​ക്ഷ​ക​ൾ ഉ​യ​ർ​ത്തി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top