02
December 2020 - 5:31 am IST

Download Our Mobile App

Flash News
Archives

World

joe

ബൈഡന് 78 വയസ്, പ്രായം കൂടിയ പ്രസിഡന്‍റ്

Published:21 November 2020

അമെരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാവും അദ്ദേഹം അധികാരമേൽക്കുമ്പോൾ. 1989ൽ വൈറ്റ് ഹൗസ് ഒഴിയുമ്പോൾ റൊണാൾഡ് റീഗന് 77 വയസും 349 ദിവസവും പ്രായമുണ്ടായിരുന്നു.

വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് വെള്ളിയാഴ്ച 78 വയസ്. അമെരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാവും അദ്ദേഹം അധികാരമേൽക്കുമ്പോൾ. 1989ൽ വൈറ്റ് ഹൗസ് ഒഴിയുമ്പോൾ റൊണാൾഡ് റീഗന് 77 വയസും 349 ദിവസവും പ്രായമുണ്ടായിരുന്നു.

ഈ റെക്കോഡാണ് പ്രസിഡന്‍റ് കസേരയിലിരിക്കുമ്പോൾ ബൈഡൻ മറികടക്കുക. ബൈഡനെക്കാൾ നാലു വയസ് കുറവാണ് നിലവിലുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്. ബൈഡനെക്കാൾ 20 വർഷത്തോളം ജൂണിയറാണ് നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസ്.


വാർത്തകൾ

Sign up for Newsletter



top