02
December 2020 - 6:24 am IST

Download Our Mobile App

Flash News
Archives

Special

dog.jpg

ഞാൻ ഒന്നും തിന്നില്ലേ...; ഉടമസ്ഥനെ പറ്റിച്ച് നായ, വിഡിയോ കാണാം

Published:21 November 2020

മേശയ്ക്കുള്ളില്‍ നിന്നും ഭക്ഷണം എടുത്തതിന് ശേഷം നായയുടെ മുന്‍പില്‍ വയ്ക്കുന്ന യജമാനനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

മൃഗങ്ങളുടെ വിഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ബുദ്ധിശാലിയായ ഒരു വളര്‍ത്തുനായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മേശയ്ക്കുള്ളില്‍ നിന്നും ഭക്ഷണം എടുത്തതിന് ശേഷം നായയുടെ മുന്‍പില്‍ വയ്ക്കുന്ന യജമാനനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

അത് ഇപ്പോള്‍ കഴിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കി അയാള്‍ അകത്തേയ്ക്ക് പോവുകയും ചെയ്തു. എന്നാല്‍ ബുദ്ധിശാലിയായ നായ അത് കഴിക്കുക മാത്രമല്ല, മേശയ്ക്കുള്ളില്‍ നിന്നും അതേ ഭക്ഷണം എടുത്ത് മുന്നില്‍ വച്ചിട്ട് 'ഞാന്‍ ഒന്നും കഴിച്ചില്ലേ' എന്ന മട്ടില്‍ ഇരിക്കുകയാണ്. വീഡിയോ ഇതിനോടകം 40 ലക്ഷം പേരാണ് കണ്ടത്.

 


വാർത്തകൾ

Sign up for Newsletter



top