02
December 2020 - 6:47 am IST

Download Our Mobile App

Flash News
Archives

National

bharti

വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തി; ഹാസ്യ താരം ഭാർതി സിംഗ് അറസ്റ്റിൽ

Published:21 November 2020

എ​ൻ​സി​ബി ശ​നി​യാ​ഴ്ച ഭാ​ര്‍​തി സിം​ഗി​ന്‍റെ മും​ബൈ​യി​ലു​ള്ള വ​സ​തി​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യിരുന്നു. ചെ​റി​യ അ​ള​വി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

മും​ബൈ: ഹാ​സ്യ​നടി ഭാ​ര്‍​തി സിം​ഗി​നെ​യും ഭ​ര്‍​ത്താ​വ് ഹ​ര്‍​ഷ് ലിം​ബാ​ച്ചി​യാ​യെ​യും നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ൻ​സി​ബി) അറസ്റ്റ് ചെയ്തു. എ​ൻ​സി​ബി ശ​നി​യാ​ഴ്ച ഭാ​ര്‍​തി സിം​ഗി​ന്‍റെ മും​ബൈ​യി​ലു​ള്ള വ​സ​തി​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യിരുന്നു. ചെ​റി​യ അ​ള​വി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ഭാ​ര്‍​തി​യും ഭ​ര്‍​ത്താ​വ് ലിം​ബാ​ച്ചി​യാ​യും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് എ​ൻ​സി​ബി റെ​യ്ഡ് ന​ട​ത്തി​യ​ത്. ബോ​ളി​വു​ഡി​ലെ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​സി​ബി സി​നി​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളും വ്യാ​പ​ക​മാ​യി റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top