02
December 2020 - 6:13 am IST

Download Our Mobile App

Flash News
Archives

Market

Gold

സ്വ​ര്‍ണ​വി​ല ഉ​യ​ര്‍ന്നു

Published:21 November 2020

കേ​ര​ള​ത്തി​ല്‍ സ്വ​ര്‍ണ​വി​ല വീ​ണ്ടും ഉ​യ​ര്‍ന്നു. ശ​നി​യാ​ഴ്ച്ച സ്വ​ര്‍ണം പ​വ​ന് 37,680 രൂ​പ രേ​ഖ​പ്പെ​ടു​ത്തി.

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ സ്വ​ര്‍ണ​വി​ല വീ​ണ്ടും ഉ​യ​ര്‍ന്നു. ശ​നി​യാ​ഴ്ച്ച സ്വ​ര്‍ണം പ​വ​ന് 37,680 രൂ​പ രേ​ഖ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച്ച 37,520 രൂ​പ​യാ​യി​രു​ന്നു പ​വ​ന് വി​ല. ഇ​ന്ന​ല​ത്തെ വി​ല​വ​ര്‍ധ​ന​വ് പ​വ​ന് 160 രൂ​പ​യാ​ണ്.  ഗ്രാ​മി​ന് ഇ​ന്ന് വി​ല 4,710 രൂ​പ. 20 രൂ​പ​യാ​ണ് ഗ്രാ​മി​ന് വ​ര്‍ധി​ച്ച​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍ണ​വി​ല ചാ​ഞ്ചാ​ടു​ന്ന​താ​ണ് ഇ​ന്ത്യ​യി​ല്‍ സ്വ​ര്‍ണ​ത്തി​ന് വി​ല​കൂ​ടാ​ന്‍ കാ​ര​ണം.  വെ​ള്ളി​യാ​ഴ്ച്ച എം​സി​എ​ക്സ് വി​പ​ണി​യി​ല്‍ (മ​ള്‍ട്ടി ക​മ്മോ​ഡി​റ്റി എ​ക്സ്ചേ​ഞ്ച്) സ്വ​ര്‍ണം 10 ഗ്രാ​മി​ന് 0.11 ശ​ത​മാ​നം വ​ര്‍ധ​ന​വോ​ടെ 50,029 രൂ​പ കു​റി​ച്ചു. വെ​ള്ളി കി​ലോ​യ്ക്ക് 0.3 ശ​ത​മാ​നം വ​ര്‍ധ​ന​വോ​ടെ 61,690 രൂ​പ​യി​ലും എ​ത്തി. അ​മെ​രി​ക്ക സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കെ​ജ് പ്ര​ഖ്യാ​പി​ക്കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​ഗോ​ള വി​പ​ണി​ക​ള്‍. സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലെ അ​നി​ശ്ചി​ത​ത്വം സ്വ​ര്‍ണ വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​ത്തി​ന് വ​ഴി​തെ​ളി​ക്കു​ന്നു. ഇ​ന്ത്യ​യി​ല്‍ ഈ ​വ​ര്‍ഷം ഇ​തു​വ​രെ 31 ശ​ത​മാ​ന​മാ​ണ് സ്വ​ര്‍ണ​ത്തി​ന് വി​ല കൂ​ടി​യി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top