02
December 2020 - 6:44 am IST

Download Our Mobile App

Flash News
Archives

Updates

Customers

ഇ​ന്ത്യ​പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ന് കു​തി​പ്പ്

Published:21 November 2020

ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്ക് (ഐ​പി​പി​ബി) ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 3.6 കോ​ടി​യാ​യി വ​ര്‍ധി​ച്ചു. സെ​പ്റ്റം​ബ​ര്‍ 15 വ​രെ 38,500 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് ഇ​തി​ലൂ​ടെ ന​ട​ന്ന​ത്.

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്ക് (ഐ​പി​പി​ബി) ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 3.6 കോ​ടി​യാ​യി വ​ര്‍ധി​ച്ചു. സെ​പ്റ്റം​ബ​ര്‍ 15 വ​രെ 38,500 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് ഇ​തി​ലൂ​ടെ ന​ട​ന്ന​ത്. കൊ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ലാ​ത്ത​തും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത​തു​മാ​യ വ​ള​രെ ദൂ​ര​ത്തി​ലു​ള്ള​വ​ര്‍ക്കു പോ​ലും ത​ട​സ​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ന് ത​പാ​ല്‍ വ​കു​പ്പും ഐ​പി​പി​ബി​യും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ബാ​ങ്കി​നെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ മു​ന്നി​ലെ​ത്തി​ച്ചു.
   
ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത​വ​ര്‍ക്കും ബാ​ങ്കി​ങ്ങി​ലേ​ക്കും സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം പ്രാ​പ്യ​മാ​ക്കു​ന്ന​തി​ല്‍ ആ​ധാ​ര്‍ അ​ധി​ഷ്ഠി​ത പ​ണ​മ​ട​യ്ക്ക​ല്‍ സം​വി​ധാ​ന സേ​വ​നം ഒ​രു വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്നു. അ​വ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ല്‍ പ​ണ​മെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ങ്ങി. “ഓ​രോ ഇ​ന്ത്യ​ന്‍ ഇ​ട​പാ​ടു​ക​ളു​ടെ​യും ഗ​തി മാ​റ്റു'​ന്ന ത​ര​ത്തി​ലു​ള്ള ഡി​ജി​റ്റ​ല്‍, സാ​ങ്കേ​തി​ക​വി​ദ്യാ സ​ങ്കേ​ത​ങ്ങ​ളു​ടെ ക​രു​ത്താ​ണി​തെ​ന്ന് ഇ​ന്ത്യാ പോ​സ്റ്റ് പേ​യ്‌​മെ​ന്‍റ് ബാ​ങ്ക് ഇ​ട​ക്കാ​ല എം​ഡി​യും സി​ഇ​ഒ​യു​മാ​യ ഈ​ശ്വ​ര​ന്‍ വെ​ങ്കി​ടേ​ശ്വ​ര​ന്‍ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top