02
December 2020 - 5:44 am IST

Download Our Mobile App

Flash News
Archives

Analysis

കീരിക്കാടൻ ചത്തിട്ടില്ല

Published:22 November 2020

# മു​​​​​​ര​​​​​​ളി തു​​​​​​മ്മാ​​​​​​രു​​​​​​കു​​​​​​ടി

(കീ​​​​​​രി​​​​​​ക്കാ​​​​​​ട​​​​​​ന്‍ ച​​​​​​ത്തേ (കൊ​​​​​​റോ​​​​​​ണ​​​​​​യെ വി​​​​​​ജ​​​​​​യി​​​​​​ച്ചു) എ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞ് ന​​​​​​മു​​​​​​ക്ക് ആ​​​​​​ഹ്ളാ​​​​​​ദി​​​​​​ക്കാ​​​​​​റാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. കൊ​​​​​​റോ​​​​​​ണ ഒ​​​​​​രു നൂ​​​​​​റു മീ​​​​​​റ്റ​​​​​​ര്‍ ഓ​​​​​​ട്ട​​​​​​മ​​​​​​ല്ല, മാ​​​​​​ര​​​​​​ത്ത​​​​​​ണ്‍ ആ​​​​​​ണ് എ​​​​​​ന്ന് ഞാ​​​​​​ന്‍ പ​​​​​​ല​​​​​​കു​​​​​​റി പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന​​​​​​ല്ലോ. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ത​​​​​​ന്നെ എ​​​​​​ത്ര​​​​​​യൊ​​​​​​ക്കെ ക്ഷീ​​​​​​ണി​​​​​​ച്ചാ​​​​​​ലും മ​​​​​​ര​​​​​​ത്തോ​​​​​​ണി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തെ ലാ​​​​​​പ്പും ന​​​​​​ന്നാ​​​​​​യി ഓ​​​​​​ടി എ​​​​​​ത്തേ​​​​​​ണ്ട​​​​​​ത് അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണ്.

ര​​​​​​ണ്ടാം ലോ​​​​​​ക​​​​​​മ​​​​​​ഹാ​​​​​​യു​​​​​​ദ്ധ കാ​​​​​​ല​​​​​​ത്ത് വി​​​​​​ന്‍സ്റ്റ​​​​​​ണ്‍ ച​​​​​​ര്‍ച്ചി​​​​​​ല്‍ പ​​​​​​റ​​​​​​ഞ്ഞ പ്ര​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ ഒ​​​​​​രു പ്ര​​​​​​യോ​​​​​​ഗം ഉ​​​​​​ണ്ട്. ""ഇ​​​​​​ത് അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മ​​​​​​ല്ല. ഇ​​​​​​ത് അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​രം​​​​​​ഭം പോ​​​​​​ലു​​​​​​മ​​​​​​ല്ല. എ​​​​​​ന്നാ​​​​​​ൽ, ഒ​​​​​​രു​​​​​​പ​​​​​​ക്ഷേ, ആ​​​​​​രം​​​​​​ഭ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കാം''. ഇ​​​​​​ന്നി​​​​​​പ്പോ​​​​​​ള്‍ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ല്‍ കൊ​​​​​​റോ​​​​​​ണ ഒ​​​​​​ന്നാ​​​​​​മ​​​​​​ത്തെ കു​​​​​​ന്നു ക​​​​​​യ​​​​​​റി ഇ​​​​​​റ​​​​​​ങ്ങി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​ത് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ല്‍ ഇ​​​​​​ത് കൊ​​​​​​റോ​​​​​​ണ​​​​​​യു​​​​​​ടെ അ​​​​​​ന്ത്യ​​​​​​മ​​​​​​ല്ല. എ​​​​​​ന്നാ​​​​​​ൽ, അ​​​​​​ന്ത്യ​​​​​​ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്ക​​​​​​മാ​​​​​​ണ്. സ​​​​​​ന്തോ​​​​​​ഷി​​​​​​ക്കാ​​​​​​നും ആ​​​​​​ശ്വ​​​​​​സി​​​​​​ക്കാ​​​​​​നും അ​​​​​​ധി​​​​​​ക​​​​​​മി​​​​​​ല്ലാ​​​​​​ത്ത കാ​​​​​​ല​​​​​​ത്ത് ഇ​​​​​​ത് അ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ല്‍ ഒ​​​​​​രു നി​​​​​​മി​​​​​​ഷ​​​​​​മാ​​​​​​ണ്. സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​​​​യ​​​​​​ത് ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ന​​​​​​മ്മു​​​​​​ടെ സ​​​​​​ര്‍ക്കാ​​​​​​ര്‍ കൊ​​​​​​റോ​​​​​​ണ കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്ത​​​​​​തി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ വി​​​​​​ജ​​​​​​യം. 

കൊ​​​​​​റോ​​​​​​ണ​​​​​​യ്ക്കെ​​​​​​തി​​​​​​രെ​​​​​​യു​​​​​​ള്ള യു​​​​​​ദ്ധ​​​​​​ത്തി​​​​​​ല്‍ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് ഇ​​​​​​പ്പോ​​​​​​ള്‍ത്ത​​​​​​ന്നെ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടാ​​​​​​ന്‍ വി​​​​​​ജ​​​​​​യ​​​​​​ത്തി​​​​​​ന്‍റെ സൂ​​​​​​ചി​​​​​​ക​​​​​​ക​​​​​​ള്‍ പി​​​​​​ന്നെ​​​​​​യും ഏ​​​​​​റെ​​​​​​യു​​​​​​ണ്ട്. അ​​​​​​വ പി​​​​​​ന്നീ​​​​​​ട് വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി എ​​​​​​ഴു​​​​​​താം. ഇ​​​​​​പ്പോ​​​​​​ള്‍ കു​​​​​​റ​​​​​​ച്ചു കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കാം.

* ലോ​​​​​​ക​​​​​​ത്തെ​​​​​​ല്ലാ​​​​​​യി​​​​​​ട​​​​​​ത്തും ഈ ​​​​​​മ​​​​​​ഹാ​​​​​​മാ​​​​​​രി അ​​​​​​തി​​​​​​വേ​​​​​​ഗ​​​​​​ത​​​​​​യി​​​​​​ല്‍ പ​​​​​​ട​​​​​​ര്‍ന്നു ക​​​​​​യ​​​​​​റി​​​​​​യ​​​​​​പ്പോ​​​​​​ള്‍ എ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് അ​​​​​​ത് കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യേ​​​​​​ണ്ട​​​​​​ത് എ​​​​​​ന്ന് ആ​​​​​​രോ​​​​​​ഗ്യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ക്ക് വേ​​​​​​ണ്ട​​​​​​ത്ര അ​​​​​​റി​​​​​​വി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു. ചി​​​​​​കി​​​​​​ത്സ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തോ​​​​​​ടൊ​​​​​​പ്പം രോ​​​​​​ഗ​​​​​​ത്തെ പ​​​​​​ഠി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന ഒ​​​​​​രു കാ​​​​​​ല​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ത്.. 'പ​​​​​​റ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ വി​​​​​​മാ​​​​​​നം നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ക എ​​​​​​ന്നൊ​​​​​​രു പ്ര​​​​​​യോ​​​​​​ഗ​​​​​​മു​​​​​​ണ്ട് ഇം​​​​​​ഗ്ലി​​​​​​ഷി​​​​​​ൽ. അ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു സ്ഥി​​​​​​തി. അ​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് രോ​​​​​​ഗി​​​​​​ക​​​​​​ളെ കൂ​​​​​​ടാ​​​​​​തെ ഡോ​​​​​​ക്റ്റ​​​​​​ര്‍മാ​​​​​​ര്‍ ഉ​​​​​​ള്‍പ്പെ​​​​​​ടെ ആ​​​​​​രോ​​​​​​ഗ്യ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​രും മ​​​​​​രി​​​​​​ച്ച​​​​​​ത്. രോ​​​​​​ഗ​​​​​​വ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ തോ​​​​​​ത് നി​​​​​​യ​​​​​​ന്ത്രി​​​​​​ച്ച​​​​​​തി​​​​​​ലൂ​​​​​​ടെ ആ​​​​​​ളു​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ആ​​​​​​രോ​​​​​​ഗ്യ​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​രു​​​​​​ടെ​​​​​​യും ജീ​​​​​​വ​​​​​​ന്‍ ര​​​​​​ക്ഷി​​​​​​ച്ചു എ​​​​​​ന്ന് മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, രോ​​​​​​ഗ​​​​​​ത്തെ​​​​​​യും ചി​​​​​​കി​​​​​​ത്സാ സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളെ​​​​​​യും പ​​​​​​റ്റി വൈ​​​​​​ദ്യ​​​​​​ശാ​​​​​​സ്ത്ര​​​​​​ത്തി​​​​​​ന് കൂ​​​​​​ടു​​​​​​ത​​​​​​ല്‍ അ​​​​​​റി​​​​​​വ് നേ​​​​​​ടാ​​​​​​നു​​​​​​ള്ള സാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വും ല​​​​​​ഭി​​​​​​ച്ചു.

* ഏ​​​​​​തൊ​​​​​​രു സ​​​​​​മ​​​​​​യ​​​​​​ത്തും നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള കേ​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം ആ ​​​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ ആ​​​​​​രോ​​​​​​ഗ്യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ന് കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യാ​​​​​​വു​​​​​​ന്ന കേ​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണ​​​​​​ത്തെ​​​​​​ക്കാ​​​​​​ള്‍ കു​​​​​​റ​​​​​​ച്ചു നി​​​​​​ര്‍ത്തു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ലോ​​​​​​ക​​​​​​ത്തെ​​​​​​വി​​​​​​ടെ​​​​​​യു​​​​​​മു​​​​​​ള്ള വെ​​​​​​ല്ലു​​​​​​വി​​​​​​ളി. സ​​​​​​മ്പ​​​​​​ന്ന രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ള്‍ക്ക് ഉ​​​​​​ള്‍പ്പ​​​​​​ടെ ഇ​​​​​​ത് വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി ചെ​​​​​​യ്യാ​​​​​​ന്‍ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല. ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ള്‍ നി​​​​​​റ​​​​​​ഞ്ഞ​​​​​​തോ​​​​​​ടെ ഐ ​​​​​​സി യു​​​​​​വും വെ​​​​​​ന്‍റി​​​​​​ലേ​​​​​​റ്റ​​​​​​റും റേ​​​​​​ഷ​​​​​​ന്‍ ചെ​​​​​​യ്യേ​​​​​​ണ്ടി വ​​​​​​ന്നു. പ്രാ​​​​​​യ​​​​​​മാ​​​​​​യ​​​​​​വ​​​​​​ര്‍ക്ക് വേ​​​​​​ണ്ടി ജീ​​​​​​വ​​​​​​ന്‍ ര​​​​​​ക്ഷാ ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ ന​​​​​​ല്‍കേ​​​​​​ണ്ടെ​​​​​​ന്ന തീ​​​​​​രു​​​​​​മാ​​​​​​നം പോ​​​​​​ലു​​​​​​മു​​​​​​ണ്ടാ​​​​​​യി പ​​​​​​ല​​​​​​യി​​​​​​ട​​​​​​ത്തും. മാ​​​​​​ന​​​​​​സി​​​​​​ക സം​​​​​​ഘ​​​​​​ര്‍ഷ​​​​​​ത്തി​​​​​​ല്‍ അ​​​​​​ക​​​​​​പ്പെ​​​​​​ട്ട ആ​​​​​​രോ​​​​​​ഗ്യ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​ര്‍ ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തും ക​​​​​​ണ്ടു വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ.  ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ല്‍ കേ​​​​​​സു​​​​​​ക​​​​​​ള്‍ പ്ര​​​​​​തി​​​​​​ദി​​​​​​നം പ​​​​​​തി​​​​​​നാ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ക​​​​​​ളി​​​​​​ല്‍ പോ​​​​​​യി​​​​​​ട്ടും ഒ​​​​​​രു ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​മ​​​​​​ത് ന​​​​​​മ്മു​​​​​​ടെ ആ​​​​​​രോ​​​​​​ഗ്യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​രി​​​​​​ധി​​​​​​ക്ക് അ​​​​​​പ്പു​​​​​​റ​​​​​​മാ​​​​​​യി​​​​​​ല്ല.  ഏ​​​​​​റെ​​​​​​ക്കാ​​​​​​ല​​​​​​മാ​​​​​​യി ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന ആ​​​​​​രോ​​​​​​ഗ്യ​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​രി​​​​​​ലും മ​​​​​​ര​​​​​​ണം കു​​​​​​റ​​​​​​വാ​​​​​​ണ്.  രോ​​​​​​ഗ​​​​​​ത്തെ ത​​​​​​ട​​​​​​ഞ്ഞു നി​​​​​​ര്‍ത്തി​​​​​​യ സ​​​​​​മ​​​​​​യ​​​​​​ത്ത് ആ​​​​​​രോ​​​​​​ഗ്യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം വ​​​​​​ര്‍ധി​​​​​​പ്പി​​​​​​ച്ച​​​​​​തും രോ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ തീ​​​​​​ക്ഷ്ണ​​​​​​ത അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് വീ​​​​​​ട്ടി​​​​​​ല്‍ ഐ​​​​​​സൊ​​​​​​ലേ​​​​​​ഷ​​​​​​ന്‍,  ഫ​​​​​​സ്റ്റ് ലൈ​​​​​​ന്‍ ട്രീ​​​​​​റ്റ്മെ​​​​​​ന്‍റ് സെ​​​​​​ന്‍റ​​​​​​ര്‍, കൊ​​​​​​റോ​​​​​​ണ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ള്‍, സ്വ​​​​​​കാ​​​​​​ര്യ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ള്‍ എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ പ​​​​​​ല അ​​​​​​ട​​​​​​രു​​​​​​ക​​​​​​ളാ​​​​​​യി കേ​​​​​​സു​​​​​​ക​​​​​​ള്‍ കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യാ​​​​​​നു​​​​​​ള്ള പ്രോ​​​​​​ട്ടോ​​​​​​ക്കോ​​​​​​ള്‍ വേ​​​​​​ണ്ട സ​​​​​​മ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ രൂ​​​​​​പീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത് എ​​​​​​ന്ന​​​​​​തൊ​​​​​​ക്കെ ഇ​​​​​​തി​​​​​​ന്‍റെ കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ ആ​​​​​​ണ്.

* കൊ​​​​​​റോ​​​​​​ണ​​​​​​ക്കാ​​​​​​ല​​​​​​ത്ത് ന​​​​​​മ്മു​​​​​​ടെ സ​​​​​​ര്‍ക്കാ​​​​​​ര്‍ ചെ​​​​​​യ്ത ഏ​​​​​​റ്റ​​​​​​വും ന​​​​​​ല്ല കാ​​​​​​ര്യം ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ല്‍ അ​​​​​​റി​​​​​​വു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ ഉ​​​​​​പ​​​​​​ദേ​​​​​​ശം തേ​​​​​​ടി എ​​​​​​ന്ന​​​​​​താ​​​​​​ണ്. ഈ ​​​​​​ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ന്‍റെ ഓ​​​​​​രോ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലും ആ​​​​​​രോ​​​​​​ഗ്യ​​​​​​രം​​​​​​ഗ​​​​​​ത്തും പു​​​​​​റ​​​​​​ത്തു​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ തേ​​​​​​ടി​​​​​​യി​​​​​​രു​​​​​​ന്നു. വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ കൊ​​​​​​റോ​​​​​​ണ​​​​​​യെ കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യു​​​​​​ന്ന രീ​​​​​​തി, അ​​​​​​തി​​​​​​ന്‍റെ ഗു​​​​​​ണ​​​​​​ദോ​​​​​​ഷ​​​​​​ങ്ങ​​​​​​ള്‍ എ​​​​​​ന്നി​​​​​​വ വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യ​​​​​​തോ​​​​​​ടൊ​​​​​​പ്പം കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ല്‍ നി​​​​​​ന്നു​​​​​​ള്ള നി​​​​​​ര്‍ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും വേ​​​​​​ണ്ട വി​​​​​​ധ​​​​​​ത്തി​​​​​​ല്‍ സ​​​​​​ഹാ​​​​​​യി​​​​​​ച്ചു.

* അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം ത​​​​​​ന്നെ ചി​​​​​​ല​​​​​​പ്പോ​​​​​​ഴെ​​​​​​ങ്കി​​​​​​ലും ആ​​​​​​രോ​​​​​​ഗ്യ വി​​​​​​ദ​​​​​​ഗ്ധ​​​​​​രു​​​​​​ടെ അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ത്തി​​​​​​ന് എ​​​​​​തി​​​​​​രാ​​​​​​യും പോ​​​​​​കേ​​​​​​ണ്ടി വ​​​​​​ന്നു. വി​​​​​​ദ​​​​​​ഗ്ധ​​​​​​ര്‍ ആ​​​​​​രോ​​​​​​ഗ്യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളെ പ​​​​​​റ്റി മാ​​​​​​ത്രം ചി​​​​​​ന്തി​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ ഒ​​​​​​രു ഭ​​​​​​ര​​​​​​ണാ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക്ക് മ​​​​​​റ്റു​​​​​​ള്ള എ​​​​​​ല്ലാ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളെ​​​​​​യും പ​​​​​​റ്റി ചി​​​​​​ന്തി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​യി വ​​​​​​രും. പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ള്‍ ന​​​​​​ട​​​​​​ത്തി​​​​​​യാ​​​​​​ല്‍ രോ​​​​​​ഗ വ്യാ​​​​​​പ​​​​​​നം കൂ​​​​​​ടാ​​​​​​ന്‍ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ള്ള​​​​​​തു​​​​​​കൊ​​​​​​ണ്ട് അ​​​​​​ത് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​കും ആ​​​​​​രോ​​​​​​ഗ്യ വി​​​​​​ദ​​​​​​ഗ്ധ​​​​​​രു​​​​​​ടെ ഉ​​​​​​പ​​​​​​ദേ​​​​​​ശം. എ​​​​​​ന്നാ​​​​​​ല്‍, അ​​​​​​വ​​​​​​സാ​​​​​​ന വ​​​​​​ര്‍ഷ പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ളും എ​​​​​​ന്‍ട്ര​​​​​​ന്‍സ് പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ളും ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ഒ​​​​​​രു വ​​​​​​ര്‍ഷം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​മെ​​​​​​ന്ന് മാ​​​​​​ത്ര​​​​​​മ​​​​​​ല്ല കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ​​​​​​യും മാ​​​​​​ന​​​​​​സി​​​​​​ക ആ​​​​​​രോ​​​​​​ഗ്യ​​​​​​ത്തെ അ​​​​​​ത് മോ​​​​​​ശ​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യും. അ​​​​​​പ്പോ​​​​​​ള്‍ ഇ​​​​​​വ ര​​​​​​ണ്ടും ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ത്തേ ഒ​​​​​​രു ഭ​​​​​​ര​​​​​​ണാ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക്ക് തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കാ​​​​​​ന്‍ സാ​​​​​​ധി​​​​​​ക്കൂ. അ​​​​​​ത്ത​​​​​​രം അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ എ​​​​​​ളു​​​​​​പ്പ​​​​​​മ​​​​​​ല്ലാ​​​​​​ത്ത, റി​​​​​​സ്കു​​​​​​ള്ള തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രും. തി​​​​​​രി​​​​​​ഞ്ഞു നോ​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ അ​​​​​​ന്ന് എ​​​​​​തി​​​​​​ര്‍ത്ത​​​​​​വ​​​​​​ര്‍ക്ക് പോ​​​​​​ലും ആ ​​​​​​തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ശ​​​​​​രി​​​​​​യാ​​​​​​ണെ​​​​​​ന്ന് തോ​​​​​​ന്നി.

കൊ​​​​​​റോ​​​​​​ണ​​​​​​യു​​​​​​ടെ മേ​​​​​​ല്‍ ന​​​​​​മ്മ​​​​​​ള്‍ നേ​​​​​​ടി​​​​​​യ മേ​​​​​​ല്‍ക്കൈ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ​​​​​​യോ, ആ​​​​​​രോ​​​​​​ഗ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ​​​​​​യോ ആ​​​​​​രോ​​​​​​ഗ്യ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ​​​​​​യോ മാ​​​​​​ത്രം ശ്ര​​​​​​മ​​​​​​ഫ​​​​​​ല​​​​​​മാ​​​​​​യി ഉ​​​​​​ണ്ടാ​​​​​​യ​​​​​​ത​​​​​​ല്ല. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ല്‍ നാം ​​​​​​ക​​​​​​ണ്ട​​​​​​ത് "സ​​​​​​ർ​​​​​​ക്കാ​​​​​​ർ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ന്ന​​​​​​ട​​​​​​ങ്കം" എ​​​​​​ന്ന രീ​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ത്ത​​​​​​മ മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​ണ്. ആ​​​​​​രോ​​​​​​ഗ്യം, പൊ​​​​​​ലീ​​​​​​സ്, റ​​​​​​വ​​​​​​ന്യൂ, തൊ​​​​​​ഴി​​​​​​ല്‍, സി​​​​​​വി​​​​​​ല്‍ സ​​​​​​പ്ലൈ​​​​​​സ് തു​​​​​​ട​​​​​​ങ്ങി​​​​​​യ എ​​​​​​ല്ലാ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളും, ത്രി​​​​​​ത​​​​​​ല പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ലെ എ​​​​​​ല്ലാ ത​​​​​​ല​​​​​​ങ്ങ​​​​​​ളും ഒ​​​​​​രു​​​​​​മി​​​​​​ച്ച് ഒ​​​​​​രേ ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ ദീ​​​​​​ര്‍ഘ​​​​​​കാ​​​​​​ലം പ്ര​​​​​​വ​​​​​​ര്‍ത്തി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ ഫ​​​​​​ല​​​​​​മാ​​​​​​ണ് ന​​​​​​മു​​​​​​ക്ക് ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​ന്‍ സാ​​​​​​ധി​​​​​​ച്ച​​​​​​ത്.

* മ​​​​​​റ്റൊ​​​​​​ന്ന് വ്യാ​​​​​​ജ​​​​​​വാ​​​​​​ര്‍ത്ത​​​​​​ക​​​​​​ള്‍ അ​​​​​​ധി​​​​​​കം ഉ​​​​​​ണ്ടാ​​​​​​യി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണ്. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ത​​​​​​ന്നെ എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും വൈ​​​​​​കീ​​​​​​ട്ട് ഒ​​​​​​രു മ​​​​​​ണി​​​​​​ക്കൂ​​​​​​ര്‍ ജ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ട് വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ പ​​​​​​റ​​​​​​യു​​​​​​ക​​​​​​യും അ​​​​​​വ​​​​​​രു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ങ്ങ​​​​​​ള്‍ക്ക് ഉ​​​​​​ത്ത​​​​​​രം പ​​​​​​റ​​​​​​യു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​മ്പോ​​​​​​ള്‍ വ്യാ​​​​​​ജ വാ​​​​​​ര്‍ത്ത​​​​​​ക​​​​​​ള്‍ക്ക് പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി ഒ​​​​​​രു ദി​​​​​​വ​​​​​​സ​​​​​​മേ ആ​​​​​​യു​​​​​​സ​​​​​​ള്ളൂ. പോ​​​​​​രാ​​​​​​ത്ത​​​​​​തി​​​​​​ന് വൈ​​​​​​കി​​​​​​ട്ട് ശ​​​​​​രി​​​​​​യാ​​​​​​യ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യി​​​​​​ല്‍ നി​​​​​​ന്നും നേ​​​​​​രി​​​​​​ട്ട് അ​​​​​​റി​​​​​​യാം എ​​​​​​ന്ന് വ​​​​​​രു​​​​​​മ്പോ​​​​​​ള്‍ വ്യാ​​​​​​ജ വാ​​​​​​ര്‍ത്ത​​​​​​ക​​​​​​ള്‍ വൈ​​​​​​റ​​​​​​ല്‍ ആ​​​​​​വു​​​​​​ക​​​​​​യു​​​​​​മി​​​​​​ല്ല. കൊ​​​​​​റോ​​​​​​ണ​​​​​​ക്കാ​​​​​​ല​​​​​​ത്തെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ മാ​​​​​​തൃ​​​​​​കാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ​​​​​​ത്ര സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ങ്ങ​​​​​​ളെ പ​​​​​​റ്റി ഞാ​​​​​​ന്‍ മു​​​​​​ന്‍പ് ത​​​​​​ന്നെ പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. ഇ​​​​​​പ്പോ​​​​​​ള്‍ കൊ​​​​​​റോ​​​​​​ണ​​​​​​യു​​​​​​ടെ ഭീ​​​​​​തി കു​​​​​​റ​​​​​​ഞ്ഞു​​​​​​വ​​​​​​രു​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് പ​​​​​​ഴ​​​​​​യ ക്ലി​​​​​​പ്പു​​​​​​ക​​​​​​ള്‍ ഒ​​​​​​ന്ന് കൂ​​​​​​ടി ക​​​​​​ണ്ടു നോ​​​​​​ക്ക​​​​​​ണം. കൊ​​​​​​റോ​​​​​​ണ തു​​​​​​ട​​​​​​ങ്ങി​​​​​​യ കാ​​​​​​ല​​​​​​ത്ത്, മ​​​​​​റ്റി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ നി​​​​​​ന്നും ആ​​​​​​ളു​​​​​​ക​​​​​​ള്‍ വ​​​​​​രാ​​​​​​ന്‍ മ​​​​​​ടി​​​​​​ച്ച കാ​​​​​​ല​​​​​​ത്ത്, കൂ​​​​​​ട്ട​​​​​​മാ​​​​​​യി വ​​​​​​രാ​​​​​​ന്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ കാ​​​​​​ല​​​​​​ത്ത്, കേ​​​​​​സു​​​​​​ക​​​​​​ള്‍ ഏ​​​​​​റെ കൂ​​​​​​ടി അ​​​​​​തി​​​​​​വേ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​ക​​​​​​ള്‍ നി​​​​​​റ​​​​​​ഞ്ഞ സ​​​​​​മ​​​​​​യ​​​​​​ത്ത്, ഇ​​​​​​പ്പോ​​​​​​ള്‍ കേ​​​​​​സു​​​​​​ക​​​​​​ള്‍ കു​​​​​​റ​​​​​​ഞ്ഞു വ​​​​​​രു​​​​​​ന്ന സ​​​​​​മ​​​​​​യ​​​​​​ത്ത് എ​​​​​​ല്ലാം അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ശ​​​​​​രീ​​​​​​ര​​​​​​ഭാ​​​​​​ഷ​​​​​​യി​​​​​​ല്‍ ഒ​​​​​​രു മാ​​​​​​റ്റ​​​​​​വു​​​​​​മി​​​​​​ല്ല. എ​​​​​​പ്പോ​​​​​​ഴും ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഷ​​​​​​യാ​​​​​​ണ്, അ​​​​​​ത് കാ​​​​​​ണു​​​​​​ന്ന​​​​​​വ​​​​​​ര്‍ക്ക് വി​​​​​​ശ്വാ​​​​​​സം ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്. (ഇ​​​​​​തി​​​​​​ല്‍ പ​​​​​​ല പ​​​​​​ത്ര സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ങ്ങ​​​​​​ളും ന​​​​​​ട​​​​​​ക്കു​​​​​​ന്ന സ​​​​​​മ​​​​​​യ​​​​​​ത്ത് കൊ​​​​​​റോ​​​​​​ണ​​​​​​യ്ക്ക​​​​​​പ്പു​​​​​​റം രാ​​​​​​ഷ്ട്രീ​​​​​​യ​​​​​​മാ​​​​​​യി എ​​​​​​ന്തൊ​​​​​​ക്കെ ക​​​​​​ത്തി നി​​​​​​ന്നി​​​​​​രു​​​​​​ന്നു എ​​​​​​ന്ന് കൂ​​​​​​ടി ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ എ​​​​​​നി​​​​​​ക്ക് കൂ​​​​​​ടു​​​​​​ത​​​​​​ല്‍ അ​​​​​​ത്ഭു​​​​​​തം തോ​​​​​​ന്നാ​​​​​​റു​​​​​​ണ്ട്).

കൂ​​​​​​ടു​​​​​​ത​​​​​​ല്‍ പ​​​​​​റ​​​​​​യു​​​​​​ന്നി​​​​​​ല്ല. നി​​​​​​ല​​​​​​വി​​​​​​ല്‍ കീ​​​​​​രി​​​​​​ക്കാ​​​​​​ട​​​​​​ന്‍ ച​​​​​​ത്തേ (കൊ​​​​​​റോ​​​​​​ണ​​​​​​യെ വി​​​​​​ജ​​​​​​യി​​​​​​ച്ചു) എ​​​​​​ന്ന് പ​​​​​​റ​​​​​​ഞ്ഞ് ന​​​​​​മു​​​​​​ക്ക് ആ​​​​​​ഹ്ളാ​​​​​​ദി​​​​​​ക്കാ​​​​​​റാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. കൊ​​​​​​റോ​​​​​​ണ​​​​​​യു​​​​​​ടെ വാ​​​​​​ക്സി​​​​​​ന്‍ തൊ​​​​​​ട്ട​​​​​​ടു​​​​​​ത്തെ​​​​​​ത്തി​​​​​​യ സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ളു​​​​​​ണ്ട്. അ​​​​​​ടു​​​​​​ത്ത വ​​​​​​ര്‍ഷം മാ​​​​​​ര്‍ച്ച് ആ​​​​​​കു​​​​​​മ്പോ​​​​​​ഴേ​​​​​​ക്കും ആ​​​​​​രോ​​​​​​ഗ്യ​​​​​​പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​ര്‍ക്കും കൂ​​​​​​ടു​​​​​​ത​​​​​​ല്‍ അ​​​​​​പാ​​​​​​യ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ര്‍ക്കും വാ​​​​​​ക്സി​​​​​​ന്‍ ല​​​​​​ഭ്യ​​​​​​മാ​​​​​​കും എ​​​​​​ന്ന് ചി​​​​​​ന്തി​​​​​​ക്കാ​​​​​​നെ​​​​​​ങ്കി​​​​​​ലും പ​​​​​​റ്റു​​​​​​ന്ന ഒ​​​​​​രു സാ​​​​​​ഹ​​​​​​ച​​​​​​ര്യം ഇ​​​​​​പ്പോ​​​​​​ഴു​​​​​​ണ്ട്. ക​​​​​​ഴി​​​​​​ഞ്ഞ ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ല്‍ കൊ​​​​​​റോ​​​​​​ണ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ല്‍ എ​​​​​​ത്തി​​​​​​യ​​​​​​തി​​​​​​ല്‍ പി​​​​​​ന്നെ ഏ​​​​​​റ്റ​​​​​​വും ആ​​​​​​ത്മ​​​​​​വി​​​​​​ശ്വാ​​​​​​സം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് നാം ​​​​​​ഇ​​​​​​പ്പോ​​​​​​ള്‍ നി​​​​​​ല്‍ക്കു​​​​​​ന്ന​​​​​​ത്.

കൊ​​​​​​റോ​​​​​​ണ ഒ​​​​​​രു നൂ​​​​​​റു മീ​​​​​​റ്റ​​​​​​ര്‍ ഓ​​​​​​ട്ട​​​​​​മ​​​​​​ല്ല, മാ​​​​​​ര​​​​​​ത്ത​​​​​​ണ്‍ ആ​​​​​​ണ് എ​​​​​​ന്ന് ഞാ​​​​​​ന്‍ പ​​​​​​ല​​​​​​കു​​​​​​റി പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന​​​​​​ല്ലോ. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ത​​​​​​ന്നെ എ​​​​​​ത്ര​​​​​​യൊ​​​​​​ക്കെ ക്ഷീ​​​​​​ണി​​​​​​ച്ചാ​​​​​​ലും മ​​​​​​ര​​​​​​ത്തോ​​​​​​ണി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന​​​​​​ത്തെ ലാ​​​​​​പ്പും ന​​​​​​ന്നാ​​​​​​യി ഓ​​​​​​ടി എ​​​​​​ത്തേ​​​​​​ണ്ട​​​​​​ത് അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണ്. യൂ​​​​​​റോ​​​​​​പ്യ​​​​​​ന്‍ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ കൊ​​​​​​റോ​​​​​​ണ​​​​​​യു​​​​​​ടെ ര​​​​​​ണ്ടാം ത​​​​​​രം​​​​​​ഗ​​​​​​ത്തി​​​​​​ല്‍ കേ​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം ആ​​​​​​ദ്യ​​​​​​ത്തേ​​​​​​തി​​​​​​നെ​​​​​​ക്കാ​​​​​​ൾ ഉ​​​​​​യ​​​​​​ര​​​​​​ത്തി​​​​​​ലാ​​​​​​ണ്. യു​​​​​​എ​​​​​​സി​​​​​​ലും സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണു സ്ഥി​​​​​​തി.  യൂ​​​​​​റോ​​​​​​പ്പി​​​​​​ൽ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ വ​​​​​​ലി​​​​​​യ വി​​​​​​ല്ല​​​​​​നാ​​​​​​ണ്. ത​​​​​​ണു​​​​​​പ്പു​​​​​​കാ​​​​​​ലം ആ​​​​​​യ​​​​​​തി​​​​​​നാ​​​​​​ല്‍ വൈ​​​​​​റ​​​​​​സി​​​​​​ന് കൂ​​​​​​ടു​​​​​​ത​​​​​​ല്‍ സ​​​​​​മ​​​​​​യം അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ​​​​​​ത്തി​​​​​​ല്‍ നി​​​​​​ല നി​​​​​​ല്‍ക്കു​​​​​​ന്ന​​​​​​തോ​​​​​​ടൊ​​​​​​പ്പം ആ​​​​​​ളു​​​​​​ക​​​​​​ള്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ സ​​​​​​മ​​​​​​യം അ​​​​​​ട​​​​​​ച്ചി​​​​​​ട്ട മു​​​​​​റി​​​​​​ക​​​​​​ളി​​​​​​ല്‍ ചി​​​​​​ല​​​​​​വാ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്നു. ഈ ​​​​​​പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ള്‍ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലി​​​​​​ല്ല. എ​​​​​​ന്നാ​​​​​​ല്‍ ഇ​​​​​​പ്പോ​​​​​​ള്‍ ന​​​​​​ട​​​​​​ന്നു കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന ത​​​​​​ദ്ദേ​​​​​​ശ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​നം, ജ​​​​​​നു​​​​​​വ​​​​​​രി​​​​​​യി​​​​​​ല്‍ എ​​​​​​ങ്കി​​​​​​ലും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ തു​​​​​​റ​​​​​​ന്നു പ്ര​​​​​​വ​​​​​​ര്‍ത്തി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ണ്ടാ​​​​​​കാ​​​​​​വു​​​​​​ന്ന സ​​​​​​മ്മ​​​​​​ര്‍ദം ഇ​​​​​​വ ര​​​​​​ണ്ടും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നും ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ ത​​​​​​രം​​​​​​ഗം ഉ​​​​​​ണ്ടാ​​​​​​ക്കി​​​​​​യേ​​​​​​ക്കാം. ഇ​​​​​​തു​​​​​​വ​​​​​​രെ ന​​​​​​മു​​​​​​ക്ക് സാ​​​​​​ധി​​​​​​ച്ച​​​​​​തു പോ​​​​​​ലെ പൊ​​​​​​തു സ​​​​​​മൂ​​​​​​ഹം മൊ​​​​​​ത്ത​​​​​​മാ​​​​​​യി ശ്ര​​​​​​മി​​​​​​ച്ചാ​​​​​​ല്‍, വേ​​​​​​ണ്ട ത​​​​​​ര​​​​​​ത്തി​​​​​​ല്‍ ശ്ര​​​​​​ദ്ധി​​​​​​ച്ചാ​​​​​​ല്‍ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ ത​​​​​​രം​​​​​​ഗം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നും മ​​​​​​ര​​​​​​ണ നി​​​​​​ര​​​​​​ക്ക് ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ നി​​​​​​ല​​​​​​യി​​​​​​ല്‍ പി​​​​​​ടി​​​​​​ച്ചു നി​​​​​​ര്‍ത്താ​​​​​​നും അ​​​​​​ങ്ങ​​​​​​നെ നൂ​​​​​​റു ക​​​​​​ണ​​​​​​ക്കി​​​​​​ന് അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടാ​​​​​​ത്ത ജീ​​​​​​വ​​​​​​നു​​​​​​ക​​​​​​ള്‍ ഇ​​​​​​നി​​​​​​യും ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നും ന​​​​​​മു​​​​​​ക്ക് സാ​​​​​​ധി​​​​​​ക്കും. ഇ​​​​​​ട​​​​​​ക്കാ​​​​​​ല​​​​​​ത്ത് 'കൊ​​​​​​റോ​​​​​​ണ​​​​​​ക്കാ​​​​​​ല​​​​​​ത്തെ വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ഥ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് എ​​​​​​ന്ത് പ​​​​​​റ്റി?' എ​​​​​​ന്നു​​​​​​ള്ള വാ​​​​​​ര്‍ത്ത​​​​​​ക​​​​​​ള്‍ വീ​​​​​​ണ്ടും മാ​​​​​​റും, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​തൃ​​​​​​ക വീ​​​​​​ണ്ടും ലോ​​​​​​കം ശ്ര​​​​​​ദ്ധി​​​​​​ക്കും. അ​​​​​​തി​​​​​​നൊ​​​​​​രു മൂ​​​​​​ന്നു മാ​​​​​​സം കൂ​​​​​​ടി ന​​​​​​മ്മ​​​​​​ള്‍ ജാ​​​​​​ഗ​​​​​​രൂ​​​​​​ക​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നാ​​​​​​ല്‍ മ​​​​​​തി. ന​​​​​​മു​​​​​​ക്ക​​​​​​തി​​​​​​നു ക​​​​​​ഴി​​​​​​യും.

(അ​​വ​​സാ​​നി​​ച്ചു)


വാർത്തകൾ

Sign up for Newsletter



top