25
January 2021 - 8:39 pm IST

Download Our Mobile App

Flash News
Archives

Trends

sunny-leone

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി സണ്ണി, ചുവപ്പ് ഡ്രസിൽ പാവക്കുട്ടിയെ പോലെ താരം

Published:24 November 2020

ഇത്തവണ ചുവപ്പ് മിനി ഡ്രസിലാണ് സണ്ണി എത്തിയിരിക്കുന്നത്. പഫ് സ്ലീവും ഡീപ്പ് നെക്ക്‌ലൈനുമാണ് വസ്ത്രത്തിന്‍റെ പ്രത്യേകത.

കേരളത്തിലടക്കം നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്.

ഇത്തവണ ചുവപ്പ് മിനി ഡ്രസിലാണ് സണ്ണി എത്തിയിരിക്കുന്നത്. പഫ് സ്ലീവും ഡീപ്പ് നെക്ക്‌ലൈനുമാണ് വസ്ത്രത്തിന്‍റെ പ്രത്യേകത. വസ്ത്രത്തോടിണങ്ങുന്ന ഒരു ചുവന്ന തൊപ്പിയും സണ്ണി വച്ചിട്ടുണ്ട്.

കഴുത്തിൽ ചോക്കറും കൈയിലെ ചുവപ്പ് ഗ്ലൗസും താരത്തിന്‍റെ ലുക്ക് കൂടുതൽ മനോഹരമാക്കി. സണ്ണിയുടെ പുതിയ ലുക്ക് കണ്ട് പാവക്കുട്ടിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top