25
January 2021 - 8:04 pm IST

Download Our Mobile App

Flash News
Archives

Market

Khadi board

ഖാ​ദി ബോ​ര്‍ഡ് വി​പ​ണി​യി​ലെ​ത്തി​ച്ച​ത് ര​ണ്ട​ര കോ​ടി മാ​സ്‌​കു​ക​ള്‍

Published:24 November 2020

23,000 സ്ത്രീ​ക​ള്‍ക്ക് ഇ​തു​മൂ​ലം തൊ​ഴി​ല്‍ ന​ല്‍കാ​നാ​യി. ഇ​വ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും പൂ​ര്‍ണ​മാ​യി വി​ത​ര​ണം ചെ​യ്തു. ഡി​സം​ബ​ര്‍ അ​ഞ്ചി​ന് "ഖാ​ദി മെ​ന്‍ ദ ​ഇ​യ​ര്‍' 20-20 മ​ത്സ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നി​ല്‍ ആ​രം​ഭി​ക്കും.

കൊ​ച്ചി: കൊ​വി​ഡ് കാ​ല​യ​ള​വി​ല്‍ ഖാ​ദി ബോ​ര്‍ഡ് ര​ണ്ട​ര കോ​ടി മാ​സ്‌​കു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച​താ​യി ഖാ​ദി ബോ​ര്‍ഡ് വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ശോ​ഭ​ന ജോ​ര്‍ജ് വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മി​ക​ച്ച മാ​സ്‌​കു​ക​ളാ​ണ് ഖാ​ദി​യു​ടേ​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അം​ഗീ​ക​രി​ച്ചു. സ​ര്‍ക്കാ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന ക്രി​സ്മ​സ് കി​റ്റി​ല്‍ ഖാ​ദി മാ​സ്‌​ക് ഉ​ള്‍പ്പെ​ടു​ത്തും. പൊ​ലീ​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള സ​ര്‍ക്കാ​ര്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് ഖാ​ദി മാ​സ്‌​കാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 

23,000 സ്ത്രീ​ക​ള്‍ക്ക് ഇ​തു​മൂ​ലം തൊ​ഴി​ല്‍ ന​ല്‍കാ​നാ​യി. ഇ​വ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും പൂ​ര്‍ണ​മാ​യി വി​ത​ര​ണം ചെ​യ്തു. ഡി​സം​ബ​ര്‍ അ​ഞ്ചി​ന് "ഖാ​ദി മെ​ന്‍ ദ ​ഇ​യ​ര്‍' 20-20 മ​ത്സ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നി​ല്‍ ആ​രം​ഭി​ക്കും. ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ മൂ​ന്നു സെ​ക്ക​ന്‍ഡ് വി​ഡി​യൊ​യും ര​ണ്ടു ഫോ​ട്ടോ​യും secretarykkvib@gmail.com എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. മ​ത്സ​ര​ങ്ങ​ള്‍ 15ന് ​അ​വ​സാ​നി​ച്ച് 20ന് ​ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കും. ഓ​ണ്‍ലൈ​നി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ക്രി​സ്മ​സി​ന് അ​ന്താ​രാ​ഷ്‌‌​ട്ര​ത​ല​ത്തി​ൽ ഖാ​ദി വ​സ്ത്ര​ങ്ങ​ളു​ടെ ലോ​ഞ്ചി​ങ് ന​ട​ക്കു​മെ​ന്നും ശോ​ഭ​ന അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top