25
January 2021 - 6:51 pm IST

Download Our Mobile App

Flash News
Archives

Updates

Google pay

ഗൂ​​ഗ്ൾ പേ ​വ​ഴി​യു​ള്ള പ​ണംകൈ​മാ​റ്റ​ത്തി​ന് ഫീ​സ് ന​ൽ​ക​ണം

Published:25 November 2020

പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം ഗൂ​ഗ്ൾ പേ ​അ​തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഫീ​ച്ച​റു​ക​ളി​ലൊ​ന്നാ​യ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി. 2021 ജ​നു​വ​രി മു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗൂ​ഗ്ൾ പേ ​വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​യ pay.google.com വ​ഴി പ​ണം കൈ​മാ​റാ​നോ സ്വീ​ക​രി​ക്കാ​നോ ക​ഴി​യി​ല്ല.

കൊ​ച്ചി: ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് പ്ലാ​റ്റ്ഫോ​മാ​യ ഗൂ​ഗ്ൾ പേ ​വ​ഴി​യു​ള്ള പ​ണ കൈ​മാ​റ്റ​ത്തി​ന് ഇ​നി​മു​ത​ൽ ഫീ​സ് ന​ൽ​കേ​ണ്ടി​വ​രും. ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ കൈ​മാ​റ്റ​ത്തി​ന് 1.5 ശ​ത​മാ​നം ഫീ​സ് ആ​ണ് ന​ൽ​കേ​ണ്ടി​വ​രി​ക. 2000 രൂ​പ​യാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്. ഗൂ​ഗ്ൾ പേ ​മൊ​ബൈ​ൽ ആ​പ്പ് വ​ഴി കൈ​മാ​റു​ന്ന പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്താ​ൻ 13 പ്ര​വൃ​ത്തി ദി​വ​സ​മെ​ടു​ക്കു​മെ​ന്നും ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണ കൈ​മാ​റ്റ​ത്തി​ന് ഗൂ​ഗ്ൾ പേ ​നി​ര​ക്കൊ​ന്നും ഈ​ടാ​ക്കി​യി​രു​ന്നി​ല്ല.

പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം ഗൂ​ഗ്ൾ പേ ​അ​തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഫീ​ച്ച​റു​ക​ളി​ലൊ​ന്നാ​യ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി. 2021 ജ​നു​വ​രി മു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഗൂ​ഗ്ൾ പേ ​വെ​ബ് ആ​പ്ലി​ക്കേ​ഷ​നാ​യ pay.google.com വ​ഴി പ​ണം കൈ​മാ​റാ​നോ സ്വീ​ക​രി​ക്കാ​നോ ക​ഴി​യി​ല്ല. നേ​ര​ത്തെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഫോ​ണി​ലും വെ​ബ് ആ​പ്ലി​ക്കേ​ഷ​നി​ലു​മു​ള്ള ഗൂ​ഗ്ൾ പേ ​ഉ​പ​യോ​ഗി​ച്ച് പേ​യ്‌​മെ​ന്‍റു​ക​ൾ ന​ട​ത്താ​നാ​കു​മാ​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​ധാ​ന സേ​വ​ന​മാ​യ പി​യ​ർ-​ടു-​പി​യ​ർ പേ​യ്‌​മെ​ന്‍റു​ക​ളും ഇ​തോ​ടൊ​പ്പം നീ​ക്കം ചെ​യ്യ​പ്പെ​ടും. ഇ​തോ​ടെ ഗൂ​ഗ്ൾ പേ​യു​ടെ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ മാ​ത്ര​മാ​യി മാ​റും. മാ​നെ​ജ്മെ​ന്‍റ് പേ​യ്‌​മെ​ന്‍റ് രീ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​തീ​ക്ഷ. വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ നീ​ക്കം ചെ​യ്യു​ന്ന​തി​നൊ​പ്പം 2021 ജ​നു​വ​രി മു​ത​ൽ പ​ഴ​യ ഗൂ​ഗ്ൾ ആ​പ്ലി​ക്കേ​ഷ​ൻ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​ർ​ത്തു​മെ​ന്നും ഗൂ​ഗ്ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം ആ​ദ്യ​മാ​യി​രു​ന്നു ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഗൂ​ഗ്ൾ പേ ​ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ​ത്. പു​തി​യ ഫീ​ച്ച​റു​ക​ൾ​ക്കൊ​പ്പം ഗൂ​ഗ്ൾ പേ ​ലോ​ഗോ​യും മാ​റ്റി​യി​ട്ടു​ണ്ട്. പു​തി​യ ഗൂ​ഗ്ൾ പേ ​ഉ​ട​ൻ ഇ​ന്ത്യ​യി​ൽ എ​ത്തു​മെ​ന്ന് ഗൂ​ഗ്ൾ ജ​ന​റ​ൽ മാ​നെ​ജ​രും വി​പി​യു​മാ​യ സീ​സ​ർ സെ​ൻ​ഗു​പ്ത പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top