25
January 2021 - 8:30 pm IST

Download Our Mobile App

Flash News
Archives

Updates

Banned

വീ​ണ്ടും ചൈ​നീ​സ് ആ​പ്പു​ക​ള്‍ക്ക് നി​രോ​ധ​നം

Published:25 November 2020

ഇ​തും​കൂ​ടി ചേ​രു​മ്പോ​ള്‍ 267 ചൈ​നീ​സ് ആ​പ്പു​ക​ളെ​യാ​ണ് ഇ​ന്ത്യ വി​ല​ക്കി​യി​ട്ടു​ള്ള​ത്. അ​തി​ര്‍ത്തി സം​ഘ​ര്‍ഷ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ഇ​ന്ത്യ ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ നി​രോ​ധ​ന​മാ​ണി​ത്.

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ക്കാ​ര്‍ക്കി​ട​യി​ല്‍ പ്ര​ചാ​ര​മു​ള്ള 43 മൊ​ബൈ​ല്‍ ആ​പ്പു​ക​ള്‍ കൂ​ടി നി​രോ​ധി​ച്ച് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്  ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ന്‍ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. അ​ലി എ​ക്സ്പ്ര​സ്, ബി​സി​ന​സ് കാ​ര്‍ഡ് റീ​ഡ​ര്‍ കാം​കാ​ര്‍ഡ് എ​ന്നി​വ ഉ​ള്‍പ്പെ​ടെ​യു​ള്ള ഷോ​പ്പി​ങ് സൈ​റ്റു​ക​ൾ​ക്കും ഡേ​റ്റി​ങ് ചൈ​നീ​സ് ആ​പ്പു​ക​ള്‍ക്കു​മാ​ണ് നി​രോ​ധ​നം. 
     
ഇ​തും​കൂ​ടി ചേ​രു​മ്പോ​ള്‍ 267 ചൈ​നീ​സ് ആ​പ്പു​ക​ളെ​യാ​ണ് ഇ​ന്ത്യ വി​ല​ക്കി​യി​ട്ടു​ള്ള​ത്. അ​തി​ര്‍ത്തി സം​ഘ​ര്‍ഷ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ഇ​ന്ത്യ ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ നി​രോ​ധ​ന​മാ​ണി​ത്. വി​വ​ര​സാ​ങ്കേ​തി​ക നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 69 എ ​പ്ര​കാ​ര​മാ​ണ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നി​രോ​ധി​ച്ച​ത്. ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ക്രൈം ​കോ​ര്‍ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ല്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രോ‌​ധി​ച്ച 43 ആ​പ്പു​ക​ൾ ഇ​വ​യാ​ണ്: 

* അ​ലി സ​പ്ല​യേ​ഴ്‌​സ് മൊ​ബൈ​ല്‍ ആ​പ്പ്
* ആ​ലി​ബാ​ബ വ​ര്‍ക്ക് ബെ​ഞ്ച്
* അ​ലി എ​ക്സ്പ്ര​സ്- സ്മാ​ര്‍ട്ട​ര്‍ ഷോ​പ്പി​ങ്, ബെ​റ്റ​ര്‍ ലി​വി​ങ്
* അ​ലി​പെ​യ് കാ​ഷ്യ​ര്‍
* ലാ​ലാ​മോ​വ് ഇ​ന്ത്യ- ഡെ​ലി​വ​റി ആ​പ്
* ഡ്രൈ​വ് വി​ത്ത് ലാ​ലാ​മോ​വ് ഇ​ന്ത്യ
* സ്നാ​ക്ക് വി​ഡി​യൊ
* കാം​കാ​ര്‍ഡ്- ബി​സി​ന​സ് കാ​ര്‍ഡ് റീ​ഡ​ര്‍
* കാം​കാ​ര്‍ഡ്- ബി​സി​ആ​ര്‍ (വെ​സ്റ്റേ​ണ്‍)
* സോ​ള്‍ ഫോ​ളോ ദ് ​സോ​ള്‍ ടു ​ഫൈ​ന്‍ഡ് യു
​* ചൈ​നീ​സ് സോ​ഷ്യ​ല്‍ - ഫ്രീ ​ഓ​ണ്‍ലൈ​ന്‍ ഡേ​റ്റി​ങ് വി​ഡി​യൊ ആ​പ്പ് ആ​ന്‍ഡ് ചാ​റ്റ്
* ഡേ​റ്റ് ഇ​ന്‍ ഏ​ഷ്യ ഡേ​റ്റി​ങ് ആ​ന്‍ഡ് ചാ​റ്റ് ഫോ​ര്‍ ഏ​ഷ്യ​ന്‍ സി​ങ്കി​ള്‍സ്
* വി​ഡേ​റ്റ് ഡേ​റ്റി​ങ് ആ​പ്പ്
* ഫ്രീ ​ഡേ​റ്റി​ങ് ആ​പ്പ് സിം​ഗോ​ള്‍, സ്റ്റാ​ര്‍ഡ് യു​വ​ര്‍ ഡേ​റ്റ്!
* അ​ഡോ​ര്‍ ആ​പ്പ്
* ട്രൂ​ലി ചൈ​നീ​സ്-  ചൈ​നീ​സ് ഡേ​റ്റി​ങ് ആ​പ്പ്
* ട്രൂ​ലി ഏ​ഷ്യ​ന്‍- ഏ​ഷ്യ​ൻ ഡേ​റ്റി​ങ് ആ​പ്പ്
* ചൈ​ന​ല​വ്: ഡേ​റ്റി​ങ് ആ​പ്പ് ഫോ​ര്‍ ചൈ​നീ​സ് സി​ങ്കി​ള്‍സ്
* ഡേ​റ്റ് മൈ ​ഏ​ജ് ചാ​റ്റ്, മീ​റ്റ്, ഡേ​റ്റ് മെ​ച്വ​ര്‍ സി​ങ്കി​ള്‍സ് ഓ​ണ്‍ലൈ​ന്‍
* ഏ​ഷ്യ​ന്‍ഡേ​റ്റ്: ഫൈ​ന്‍ഡ് ഏ​ഷ്യ​ന്‍ സി​ങ്കി​ള്‍സ്
* ഫ്ല​ര്‍റ്റ്വാ​ഷ്: ചാ​റ്റ് വി​ത്ത് സി​ങ്കി​ള്‍സ്
* ഗ​യ്സ് ഓ​ണ്‍ലി ഡേ​റ്റി​ങ്: ഗേ ​ചാ​റ്റ്
* ട്യൂ​ബി​റ്റ്: ലൈ​വ് സ്ട്രീ​മ്സ്
* വി ​വ​ര്‍ക് ചൈ​ന
* ഫ​സ്റ്റ് ല​വ് ലൈ​വ് സൂ​പ്പ​ര്‍ ഹോ​ട്ട് ലൈ​വ് ബ്യൂ​ട്ടീ​സ് ലൈ​വ് ഓ​ണ്‍ലൈ​ന്‍
* റെ​ല - ലെ​സ്ബി​യ​ന്‍ സോ​ഷ്യ​ല്‍ നെ​റ്റ്‌​വ​ര്‍ക്ക്
* എം​ജി ടി​വി-​ഹു​നാ​ന്‍ ടി​വി ഒ​ഫി​ഷ്യ​ല്‍ ടി​വി ആ​പ്പ്
* വി ​ടി​വി- ടി​വി വെ​ര്‍ഷ​ന്‍
* വി ​ടി​വി സി ​ഡ്രാ​മ, കെ ​ഡ്രാ​മ ആ​ന്‍ഡ് മോ​ര്‍
* വി ​ടി​വി ലൈ​റ്റ്
* ല​ക്കി ലൈ​വ് ലൈ​വ് വി​ഡി​യൊ സ്ട്രീ​മി​ങ് ആ​പ്പ്
* ടൊ​ബാ​വോ ലൈ​വ്
* ഡി​ങ്ടോ​ക്
* ഐ​ഡ​ന്‍റി​റ്റി വി
​* ഐ​സോ​ലാ​ന്‍റ് 2: ആ​ഷ​സ് ഓ​ഫ് ടൈം
​* ബോ​ക്സ്റ്റാ​ര്‍ (ഏ​ര്‍ലി ആ​ക്സ​സ്)
* ഹീ​റോ​സ് ഇ​വോ​ള്‍വ്ഡ്
* ഹാ​പ്പി ഫി​ഷ്
* ജെ​ല്ലി​പോ​പ് മാ​ച്ച് ഡെ​ക്ക​റേ​റ്റ് യു​വ​ര്‍ ഡ്രീം ​ 
* ഐ​സ്ലാ​ന്‍ഡ്!
* മ​ഞ്ച്കി​ന്‍ മാ​ച്ച്: മാ​ജി​ക് ഹോം ​ബി​ല്‍ഡി​ങ്
* കോ​ണ്‍ക്വി​സ്റ്റ ഓ​ണ്‍ലൈ​ന്‍ II


വാർത്തകൾ

Sign up for Newsletter



top