പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:26 November 2020
ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുളള നിരോധനം ഡിസംബർ 31 വരെ തുടരും. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ ഷെഡ്യൂൾഡ് വിമാനസർവീസുകൾക്ക് അനുമതി നൽകാൻ ബന്ധപ്പെട്ട അധികൃതർക്ക് സാധിക്കും.വന്ദേഭാരത് മിഷന്റെ ഭാഗമായി മെയ് മുതൽ പ്രത്യേക അന്താരാഷ്ട്ര സർവീസുകൾ ഇന്ത്യൻ എയർലൈൻസ് നടത്തുന്നുണ്ട്.