പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:26 November 2020
മുംബൈ :സെന്‍സെക്സ് 431.64 പോയന്റ് നേട്ടത്തില്‍ 44,259.74ലിലും നിഫ്റ്റി 128.60 പോയന്റ് ഉയര്‍ന്ന് 12,987ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1726 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 986 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.179 ഓഹരികള്‍ക്ക് മാറ്റമില്ല.ഐഷര്‍ മോട്ടോഴ്സ്, ബിപിസിഎല്‍, മാരുതി സുസുകി, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.