25
January 2021 - 8:10 pm IST

Download Our Mobile App

Flash News
Archives

Cricket

pak

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ്

Published:26 November 2020

53 അംഗ സംഘം ന്യൂസീലൻഡിലേക്ക് പുറപ്പെടുന്നതിനു മുൻപ് ലാഹോറിൽ വെച്ചും ന്യൂസീലൻഡിൽ എത്തിയപ്പോൾ ക്രൈസ്റ്റ്ചർച്ചിൽ വെച്ചും കൊവിഡ് പരിശോധന നടത്തിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 6 താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചത്.


ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തെന്നും ശക്തമായ ക്വാറൻ്റീൻ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ന്യൂസീലൻഡ് ക്രിക്കറ്റ് പറഞ്ഞു. അന്വേഷണത്തിനു ശേഷം താരങ്ങളുടെ പരിശീലനത്തെ പറ്റി തീരുമാനിക്കും. 53 അംഗ സംഘം ന്യൂസീലൻഡിലേക്ക് പുറപ്പെടുന്നതിനു മുൻപ് ലാഹോറിൽ വെച്ചും ന്യൂസീലൻഡിൽ എത്തിയപ്പോൾ ക്രൈസ്റ്റ്ചർച്ചിൽ വെച്ചും കൊവിഡ് പരിശോധന നടത്തിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ വെച്ച് നടത്തിയ പരിശോധനയിലാണ് 6 താരങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചത്.


വാർത്തകൾ

Sign up for Newsletter



top