പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:26 November 2020
കാശ്മീർ :ജമ്മു കശ്മീരിലെ ശ്രീ നഗറിന് സമീപം വീണ്ടും ഭീകരാക്രമണം. രണ്ട് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. മാരുതി വാഹനത്തിലെത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ നിറയോഴിക്കുകയായിരുന്നു. സംഘടനയായ ജയ്ഷെയ്ക്ക് സ്വാധീനമുള്ള സ്ഥലമാണിതെന്നാണ് വിവരം. സ്ഥലത്ത് തെരച്ചില്‍ ഊര്‍ജിതമാക്കി. രണ്ട് പാകിസ്താന് സ്വദേശികളും ഒരു കശ്മീര്‍ സ്വദേശിയുമാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്രീനഗര്‍-ബാരമുള്ള ഹൈവേയിലായിരുന്നു സംഭവം. മൂന്ന് ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇവര്‍ ഗ്രനേഡ് എറിയുകയും ചെയ്തുവെന്ന് വിവരം.