25
January 2021 - 8:11 pm IST

Download Our Mobile App

Flash News
Archives

Kerala

jud

പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിര്‍ദേശം

Published:26 November 2020

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കേ പ്രോസിക്യൂട്ടര്‍ രാജിവച്ച വിവരം അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ ധരിപ്പിച്ചു . കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണം. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന പരാതിക്കാരിയുടേയും പ്രോസിക്യൂഷന്റേയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 


കൊച്ചി :നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ വിചാരണാ കോടതി നിര്‍ദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും.നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കേ പ്രോസിക്യൂട്ടര്‍ രാജിവച്ച വിവരം അന്വേഷണോദ്യോഗസ്ഥന്‍ കോടതിയില്‍ ധരിപ്പിച്ചു . കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണം. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന പരാതിക്കാരിയുടേയും പ്രോസിക്യൂഷന്റേയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top