25
January 2021 - 8:21 pm IST

Download Our Mobile App

Flash News
Archives

Mollywood

sunny

ജയസൂര്യയുടെ നൂറാം ചിത്രം; സണ്ണി ടീസർ

Published:26 November 2020

സംശയം, ആശങ്ക, ദു:ഖം, വേദന, അനിശ്ചിതത്വം, നിരാശ, സഹതാപം, സ്നേഹം, പ്രതീക്ഷ, ദേഷ്യം തുടങ്ങിയ വിവിധ ഭാവങ്ങളിലൂടെയാണ് ജയസൂര്യയുടെ കഥാപാത്രം കടന്നു പോകുന്നത്.

ജയസൂര്യ നായകനായെത്തുന്ന സണ്ണിയുടെ ടീസർ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്‍റെ സംവിധായകൻ. സംശയം, ആശങ്ക, ദു:ഖം, വേദന, അനിശ്ചിതത്വം, നിരാശ, സഹതാപം, സ്നേഹം, പ്രതീക്ഷ, ദേഷ്യം തുടങ്ങിയ വിവിധ ഭാവങ്ങളിലൂടെയാണ് ജയസൂര്യയുടെ കഥാപാത്രം കടന്നു പോകുന്നത്.

ഡ്രീംസ് ആന്‍റ് ബിയോണ്ടിന്‍റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. സാന്ദ്ര മാധവിന്‍റെ വരികൾക്ക് ശങ്കർ ശർമയാണ് സംഗീതം. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയാണിത്. 


വാർത്തകൾ

Sign up for Newsletter



top