25
January 2021 - 8:32 pm IST

Download Our Mobile App

Flash News
Archives

Football

isl

ഇന്ന്കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും

Published:26 November 2020

എടികെയോട് നടന്ന ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. നോർത്ത് ഈസ്റ്റ് ആവട്ടെ, മുംബൈ സിറ്റി എഫ്സിയെ കീഴടക്കിയാണ് സീസൺ ആരംഭിച്ചത്. ഗോവയിലെ ബംബോളിം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.


ഇന്ന് ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. എടികെയോട് നടന്ന ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. നോർത്ത് ഈസ്റ്റ് ആവട്ടെ, മുംബൈ സിറ്റി എഫ്സിയെ കീഴടക്കിയാണ് സീസൺ ആരംഭിച്ചത്. ഗോവയിലെ ബംബോളിം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.


വാർത്തകൾ

Sign up for Newsletter



top