പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:27 November 2020
ട്വന്റി20, ടെസ്റ്റ് സീരീസിനായി ന്യൂസിലൻഡിലെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ആറു പേർക്ക് കോവിഡ്ഇവർ 14 ദിവസത്തെ ക്വാറന്റീനിലാണ്. സാമൂഹിക ഇടപെടൽ അനുവദിക്കില്ല. ഇതോടെ മത്സരങ്ങൾ നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായി.പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങൾ, സ്റ്റാഫ് തുടങ്ങി 53 അംഗ സംഘമാണ് ന്യൂസിലൻഡിൽ നവംബർ 24ന് എത്തിയത്.