25
January 2021 - 8:03 pm IST

Download Our Mobile App

Flash News
Archives

Football

isl

ഐഎസ്എലിൽ ഇന്ന് കൊൽക്കത്ത ഡെർബി

Published:27 November 2020

തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്ന ഈസ്റ്റ് ബംഗാൾ മികച്ച ഫോമിലുള്ള എടികെ മോഹൻബഗാനെയാണ് നേരിടുക. ഇരു ടീമുകൾക്കും ഇത് അഭിമാന പോരാട്ടമായതിനാൽ മികച്ച മത്സരം തന്നെയാണ് കളിയാരാധകർ പ്രതീക്ഷിക്കുന്നത്. രാത്രി 7.30ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ വിജയിച്ചിരുന്നു


ഐഎസ്എലിൽ ഇന്ന് കൊൽക്കത്ത ഡെർബി. തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്ന ഈസ്റ്റ് ബംഗാൾ മികച്ച ഫോമിലുള്ള എടികെ മോഹൻബഗാനെയാണ് നേരിടുക. ഇരു ടീമുകൾക്കും ഇത് അഭിമാന പോരാട്ടമായതിനാൽ മികച്ച മത്സരം തന്നെയാണ് കളിയാരാധകർ പ്രതീക്ഷിക്കുന്നത്. രാത്രി 7.30ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ വിജയിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top