25
January 2021 - 7:57 pm IST

Download Our Mobile App

Flash News
Archives

Market

Decline

സ്വ​ർ​ണവില വീ​ണ്ടും ഇ​ടി​ഞ്ഞു

Published:27 November 2020

ആ​ഗോ​ള വി​പ​ണി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും സ്വ​ര്‍ണ വി​ല ചാ​ഞ്ചാ​ടു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ ഒ​രു ട്രോ​യ് ഔ​ണ്‍സ് (31.1 ഗ്രാം) 24 ​കാ​ര​റ്റ് സ്വ​ര്‍ണ​ത്തി​ന് 0.3 ശ​ത​മാ​നം വി​ല​കു​റ​ഞ്ഞ് 1,810.44 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലെ​ത്തി.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍ണ​വി​ല​യി​ല്‍ ചാ​ഞ്ചാ​ട്ടം തു​ട​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തെ ക​ന​ത്ത വി​ല​യി​ടി​വി​നും ഒ​രു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കും ശേ​ഷം വി​ല വീ​ണ്ടും​കു​റ​ഞ്ഞു. 
   
ഇ​ന്ന​ലെ പ​വ​ന്‍റെ വി​ല 80 രൂ​പ​കു​റ​ഞ്ഞ് 36,360 രൂ​പ നി​ല​വാ​ര​ത്തി​ലെ​ത്തി. 4545 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. ചൊ​വ്വാ​ഴ്ച പ​വ​ന് 720 രൂ​പ ഇ​ടി​ഞ്ഞ​തി​നു പി​ന്നാ​ലെ ബു​ധ​നാ​ഴ്ച 480  രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. 

ആ​ഗോ​ള വി​പ​ണി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും സ്വ​ര്‍ണ വി​ല ചാ​ഞ്ചാ​ടു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ ഒ​രു ട്രോ​യ് ഔ​ണ്‍സ് (31.1 ഗ്രാം) 24 ​കാ​ര​റ്റ് സ്വ​ര്‍ണ​ത്തി​ന് 0.3 ശ​ത​മാ​നം വി​ല​കു​റ​ഞ്ഞ് 1,810.44 ഡോ​ള​ര്‍ നി​ല​വാ​ര​ത്തി​ലെ​ത്തി. എ​ക്കാ​ല​ത്തെ​യും ഉ​യ​ര്‍ന്ന വി​ല​യാ​യ 2,080 ഡോ​ള​റി​ലെ​ത്തി​യ ശേ​ഷം ചാ​ഞ്ചാ​ട്ടം തു​ട​രു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top