പുതിയ കേസുകൾ 13,203, ആറായിരത്തിലേറെ കേരളത്തിൽ
Published:28 November 2020
ന്യൂഡല്‍ഹി : രാജ്യത്തെ 12 ബാങ്കുകളില്‍ നിന്നായി 1200 കോടി രൂപ തട്ടിപ്പ് നടത്തി ഡല്‍ഹി ആസ്ഥാനമായുള്ള
സ്വകാര്യ കമ്പനി. കമ്പനിക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു . കമ്പനി ഉടമകള്‍ ഒളിവിലാണെന്നും രാജ്യം വിട്ടെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ബുധനാഴ്ച കമ്പനി ഉടമകളെ കണ്ടെത്തുന്നതിന് വേണ്ടി സിബിഐ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ആരെയും പിടികൂടാനായില്ലെന്നാണ് വിവരം.