25
January 2021 - 8:35 pm IST

Download Our Mobile App

Flash News
Archives

World

abuse

ഇസ്ലാമാബാദിൽ   ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യം കരിക്കാന്‍ നീക്കം

Published:28 November 2020

ബലാത്സംഗക്കേസുകളില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിനും ഓര്‍ഡിനന്‍സില്‍ അനുമതി ഉണ്ട്.  പ്രതിയുടെ അനുമതിയോടെ വന്ധ്യംകരണം നടത്തുന്നതിനും ബലാത്സംഗപരാതികള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുന്നതിനുമുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചു.


ഇസ്ലാമാബാദ്: ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ വന്ധ്യം കരിക്കാന്‍ നീക്കം. ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് കാബിനറ്റിന്റെ അംഗീകാരം. പാകിസ്ഥാനിലാണ് ബലാത്സംഗ പ്രതികള്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരുന്നത്.കുറ്റവാളിയുടെ സമ്മതം വാങ്ങിയ ശേഷം വന്ധ്യം കരിക്കാനാണ് നീക്കം. ബലാത്സംഗക്കേസുകളില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിനും ഓര്‍ഡിനന്‍സില്‍ അനുമതി ഉണ്ട്.  പ്രതിയുടെ അനുമതിയോടെ വന്ധ്യംകരണം നടത്തുന്നതിനും ബലാത്സംഗപരാതികള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കുന്നതിനുമുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചു.
 


വാർത്തകൾ

Sign up for Newsletter



top